ചേരുവകൾ
ഉള്ളി
വേപ്പില
ഇഞ്ചി
പച്ചമുളക്
ഉപ്പ്
കുത്തുമുളക്
തയാറാക്കുന്ന വിധം
ഉള്ളിയും ഇഞ്ചിയും പച്ചമുളകും വേപ്പിലയും നന്നായി ചതച്ചെടുക്കുകചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചതച്ചത് ഇട്ടു മൂപ്പിച്ചെടുക്കുകഉപ്പും ഇടുകകുത്തുമുളക് ഇടുകവെളിച്ചെണ്ണ ഒഴിക്കുകനന്നായി മിക്സാക്കി ഇറക്കിവക്കുകചോറിൽ ഇട്ടു കുറച്ചു വെളിച്ചെണ്ണ കൂടെ ഒഴിച്ചു കുഴച്ചു കഴിച്ചൊന്നു നോക്കിക്കേ