ചേരുവകൾ
ബ്രെഡ്
സവാള
ഉപ്പ്
മുളകുപൊടി
മുട്ട
പച്ചമുളക്
വെളുത്തുള്ളി
സൺഫ്ലർ ഓയിൽ
തയാറാക്കുന്ന വിധം
ജാറിൽ മുട്ടപൊട്ടിച്ചൊഴിച്ചു വെളുത്തുള്ളി ഒരെണ്ണം ഉപ്പു ഇട്ട് മുളകുപൊടി ഇട്ട് നന്നായി അടിച്ചെടുക്കുകഅതിലേക്ക് സൺഫ്ലർ ഓയിൽ രണ്ടുപ്രാവശ്യം ജാറിലേക്ക് ഒഴിച്ചു അടിച്ചെടുക്കുകപച്ചമുളക് ഇട്ടു സവാള ഇട്ടു മിക്സാക്കുകഅതിലേക്കു ബ്രെഡ് പൊട്ടിച്ച് ഇട്ടു നന്നായി കൈകൊണ്ട് കൊഴച്ചെടുക്കുകഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി ഓയിലിൽ വറുത്തെടുക്കുകമുട്ട ബ്രെഡ് പൊരി റെഡി..