Recipe

വൈകുന്നേരം ചായക്ക് പലഹാരമായി ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന ബ്രെഡും മുട്ടയും വെച്ചുള്ള ഈസി ഈവെനിംഗ് സ്നാക്സ്

ചേരുവകൾ

ബ്രെഡ്
സവാള
ഉപ്പ്
മുളകുപൊടി
മുട്ട
പച്ചമുളക്
വെളുത്തുള്ളി
സൺഫ്ലർ ഓയിൽ

തയാറാക്കുന്ന വിധം

ജാറിൽ മുട്ടപൊട്ടിച്ചൊഴിച്ചു വെളുത്തുള്ളി ഒരെണ്ണം ഉപ്പു ഇട്ട് മുളകുപൊടി ഇട്ട് നന്നായി അടിച്ചെടുക്കുകഅതിലേക്ക് സൺഫ്ലർ ഓയിൽ രണ്ടുപ്രാവശ്യം ജാറിലേക്ക് ഒഴിച്ചു അടിച്ചെടുക്കുകപച്ചമുളക് ഇട്ടു സവാള ഇട്ടു മിക്സാക്കുകഅതിലേക്കു ബ്രെഡ് പൊട്ടിച്ച് ഇട്ടു നന്നായി കൈകൊണ്ട് കൊഴച്ചെടുക്കുകഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി ഓയിലിൽ വറുത്തെടുക്കുകമുട്ട ബ്രെഡ് പൊരി റെഡി..