രണ്ട് പ്രശ്നങ്ങൾ കേരളം സജീവമായി ചർച്ചചെയ്യുന്നുണ്ട്. അതിൽ ഒന്ന് മുഖ്യമന്ത്രിയുടെ ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രസംഗത്തിലെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട അതിനെ ഹിന്ദുവൽക്കരിക്കാൻ വേണ്ടിയുള്ള ശ്രമത്തെ വെള്ളപൂശി കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇന്നലെ പറഞ്ഞതായി കണ്ടത്. സനാതന ധർമ്മം എന്ന് പറയുന്നത് ബ്രാഹ്മണിക്ക സംവിധാനത്തിലെ ഭാഗമായിട്ടുള്ള ചാതുർവർണ്യ വ്യവസ്ഥയാണ്. അതുതന്നെയാണ് മാനസ്മൃതിയെ സംബന്ധിച്ച് ചൂണ്ടിക്കാണിക്കുന്നത്.
അപ്പോൾ മനുസ്മൃതിയിൽ അധിഷ്ഠിതമായ ചാതുർവർണ്യവ്യവസ്ഥ അതിൻറെ ഹിന്ദുത്വ പേരാണ് നിഘണ്ടുവിൽ തന്നെ അങ്ങനെയാണ് യഥാർത്ഥത്തിൽ ഈ പറയുന്ന സനാതനധർമ്മം എന്ന് പറയുന്നത്. അല്ലാതെ വി ഡി സതീശൻ പറഞ്ഞപോലെ വേദവും ഉപനിഷത്തും തത്വവും ഇതെല്ലാം ചേർന്നിട്ടുള്ള ഇതൊക്കെ അതിൻറെ മേൽപൊടിയാണ് ആത്യന്തികമായിട്ട് അതിൻറെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാട് ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ അതിൻറെ ഭാഗമായിട്ട് ഭരണഘടന വേണമെന്ന് ഇപ്പോൾ തന്നെ സംഘപരിവാറും ആർഎസ്എസും ബിജെപിയും പറഞ്ഞുകൊണ്ടിരിക്കുന്നത്.
അതിന് ഞങ്ങൾക്ക് ഞങ്ങളൂടെ 430 സീറ്റ് എങ്കിലും പാർലമെന്റിൽ ജയിക്കണമെന്ന് അവർ പറയുന്നതിന്റെ അടിസ്ഥാനം അതാണ്. അതുകൊണ്ട് ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ രാജ്യം ഒരു മത രാഷ്ട്രം രൂപപ്പെടുത്തുക എന്നുള്ളതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പറയുമ്പോൾ ഈ സനാതന ധർമ്മത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ആർഎസ്എസിൻറെയും ബിജെപിയുടെയും ഉള്ളിലിരുപ്പും. അത് അതേപോലെതന്നെ മനസ്സിലാക്കണം അതുപോലെ തന്നെ രാജവ്യാപകമായി നമുക്ക് അവതരിപ്പിക്കാനും സാധിക്കേണ്ടതുണ്ട് അത് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ് അതേപോലെതന്നെ അതുമായി ബന്ധപ്പെട്ട ശിവഗിരിയിൽ തീർത്ഥാടനത്തിന്റെ ഭാഗമായിട്ട് പറഞ്ഞ കാര്യങ്ങളൊക്കെ തികച്ചും കേരളം അംഗീകരിക്കുന്ന ഒന്നാണ് അല്ലെങ്കിൽ ഇന്ത്യ അംഗീകരിക്കേണ്ടുന്ന സാംസ്കാരിക ദർശനത്തിന്റെ ഭാഗമാണ് എന്നാണ് ചൂണ്ടിക്കാണിക്കാനുള്ള ഒരു കാര്യം.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം പുനരുധിവാസത്തിന്റെ പ്രശ്നമാണ് ചൂരൽമല ഉൾപ്പെടെയുള്ള മേഖലയിലെ ഏറ്റവും വലിയ ദുരന്തം അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവ്വം ഇടപെടൽ കേരളം ഒറ്റക്കെട്ടായിട്ട് നിന്നും അതിൻറെ ഗുണം യഥാർത്ഥത്തിൽ ഉണ്ടായിട്ടുണ്ട്. അപകടമേഖല തീരമായ രീതിയിലുള്ളതാണ് എന്ന് കേന്ദ്ര ഗവൺമെൻറ് ഇപ്പോൾ ഏറ്റവും അവസാനം വാക്കാലങ്ങൾ അംഗീകരിച്ചു. നമുക്കതിന്റെ ഭാഗമായിട്ട് കിട്ടേണ്ട ആനുകൂല്യങ്ങൾ ഒന്നും രണ്ടു മൂന്നാല് മാസം കഴിഞ്ഞതിന്റെ ഭാഗമായിട്ട് ലഭിക്കുന്നില്ല എന്നുള്ളത് വേറൊരു കാര്യമാണ്. പക്ഷേ ഗവൺമെന്റിന് അംഗീകരിക്കേണ്ടി വന്നു തീവ്രമായ രീതിയിലുള്ള പ്രകൃതിക്ഷോഭമാണ് ഉണ്ടായത് എന്ന് ഗവൺമെന്റിനെ അംഗീകരിക്കേണ്ടിവന്നു. എന്നാൽ അതിൻറെ ഭാഗമായി എന്തെങ്കിലും സാമ്പത്തിക സഹായം നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ കേരള ഗവൺമെൻറ് ഇന്നലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചരിത്രപ്രസിദ്ധമായുള്ള മന്ത്രിസഭ യോഗം ആയിരുന്നു പുതുവത്സര ദിനത്തിൽ നടന്നത്.
രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും ആവശ്യം നൽകുന്നതും രീതിയിലുള്ള പ്രഖ്യാപനം നടന്നു പുനരധിവാസം എന്ന് പറയുന്നത് ഏതെങ്കിലും ഒരു വീട് ഉണ്ടാക്കിക്കൊടുത്ത് അവസാനിപ്പിക്കുന്നതല്ല ഒരു ജനതയുടെ പൂർണമായ അർത്ഥത്തിലുള്ള ജീവിതത്തെ കെട്ടിപ്പടിപ്പിക്കാൻ സാധിക്കുന്ന രീതിയിൽ വീട്, പശ്ചാത്യസൗകര്യങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ അതുപോലെതന്നെ മറ്റ് എല്ലാതരത്തിലുള്ള പ്രവർത്തനങ്ങൾക്കും സ്കൂളുകൾക്കും തുടങ്ങിയ എല്ലാം ഒരു നഗരം രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അതിൻറെ ഭൂമി കിട്ടുന്നില്ല എന്നുള്ളതായിരുന്നു തർക്കം ആയിട്ട് ഉന്നയിച്ചുകൊണ്ടിരുന്നത്. അത് കിട്ടാൻ പോകുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ ക്യാമ്പയിനയിലേക്ക് വന്നത്.
പക്ഷേ ഇപ്പോൾ ഭൂമി കൊടുക്കാം എന്ന് ഗവൺമെൻറ് കൃത്യമായിട്ട് നിലപാട് സ്വീകരിച്ചതിന് അടിസ്ഥാനപ്പെടുത്തിയിട്ട് ഹൈക്കോടതി തന്നെ സമ്മതിച്ചു കഴിഞ്ഞിരിക്കുകയാണ്. അപ്പോൾ ഭൂമിയുടെ പ്രശ്നമില്ല അതിൻറെ ഭാഗമായിട്ട് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ചേരുന്ന ഒരു കൃത്യമായിട്ട് മോണിറ്റർ ചെയ്തിട്ടും മുന്നോട്ടുപോകാൻ സാധിക്കുന്ന ഒരു സംവിധാനം ഗവൺമെൻറ് രൂപപ്പെടുത്തിയിട്ടുണ്ട് അതിൽ മന്ത്രിമാരുണ്ട് പ്രതിപക്ഷ നേതാവുണ്ട് അതുപോലെ സ്പോൺസർ ചെയ്യുന്ന വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ വക്താക്കളെ ഉൾപ്പെടെ ചേർത്ത് കൊണ്ടുള്ള വളരെ പ്രധാനപ്പെട്ട പദ്ധതിയാണ് ഗവൺമെൻറ് പുലരിവാസത്തിന്റെ ഭാഗമായിട്ട് ലോകോരമായ രീതിയിൽ വയനാട് ഉണ്ടാക്കാൻ പോകുന്നത് എന്ന കാര്യം ഒന്നുകൂടി ചൂണ്ടിക്കാണിക്കുകയാണ്.