Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

6400 എംഎഎച്ച് ബാറ്ററിയുമായി ഐക്യൂ00 സ്‌മാര്‍ട്ട്‌ഫോണ്‍; പവർബാങ്കിന് നാണക്കേടോ ? | iqoo-z9-turbo-with-6400-mah

2024 ഏപ്രിലില്‍ ഐക്യൂ00 സ്സെഡ്9, ഐക്യൂ00 സ്സെഡ്9എക്സ് എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ചൈനയില്‍ പുറത്തിറങ്ങിയ സ്‌മാര്‍ട്ട്ഫോണാണ് ഐക്യൂ00 സ്സെഡ്9 ടര്‍ബോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 2, 2025, 06:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബെയ്‌ജിങ്ങ്‌: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഐക്യൂ00 6,400 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയോടെ സ്‌മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നു. ഐക്യൂ00യുടെ നിലവിലുള്ള ഐക്യൂ00 സ്സെഡ്9 ടര്‍ബോ എന്ന ഫോണിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് 6,400 എംഎഎച്ച് ബാറ്ററിയോടെ കമ്പനി പുറത്തിറക്കുന്നത്. ഐക്യൂ00 സ്സെഡ്9 ടര്‍ബോ ലോങ് ബാറ്ററി ലൈഫ് വേര്‍ഷന്‍ (iQOO Z9 Turbo Long Battery Life Version) എന്നാണ് പുതിയ ഫോണ്‍ മോഡല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

2024 ഏപ്രിലില്‍ ഐക്യൂ00 സ്സെഡ്9, ഐക്യൂ00 സ്സെഡ്9എക്സ് എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ചൈനയില്‍ പുറത്തിറങ്ങിയ സ്‌മാര്‍ട്ട്ഫോണാണ് ഐക്യൂ00 സ്സെഡ്9 ടര്‍ബോ. ഇതിന്‍റെ പരിഷ്‌കരിച്ച പതിപ്പ് (ഐക്യൂ00 സ്സെഡ്9 ടര്‍ബോ ലോങ് ബാറ്ററി ലൈഫ് വേര്‍ഷന്‍) 2025 ജനുവരിയില്‍ ചൈനയില്‍ പുറത്തിറങ്ങും. 6,000 എംഎഎച്ച് ബാറ്ററിക്ക് പകരം 6,400 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്‍റാണ് ഐക്യൂ00 ഇറക്കാനൊരുങ്ങുന്നത്. ബാറ്ററി ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള ഐക്യൂ00 സ്സെഡ്9 ടര്‍ബോ ഫോണില്‍ നിന്ന് മറ്റ് മാറ്റങ്ങളൊന്നും ലോങ് ബാറ്ററി ലൈഫ് വേര്‍ഷനിലുണ്ടാവില്ല.

നിലവിലുള്ള ഫോണ്‍ മോഡലിലുള്ള അതേ സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെനറേഷന്‍ 3 സോക് ചിപ്പില്‍ വരുന്ന പുതിയ വേരിയന്‍റില്‍ 16 ജിബി വരെ റാമും 512 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ലഭ്യമാകും എന്നാണ് സൂചന. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ഒഎസ് 4ലാവും ഐക്യൂ00 സ്സെഡ്9 ടര്‍ബോ ലോങ് ബാറ്ററി വേര്‍ഷന്‍റെ പ്രവര്‍ത്തനം. 144Hz റിഫ്രഷ് റേറ്റോടെ 6.78 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ അമോല്‍ഡ് ഡിസ്‌പ്ലെ, 50 സോണി എല്‍വൈറ്റി-600 പ്രൈമറി റീയര്‍ ക്യാമറ സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ സെന്‍സര്‍, 16 എംപി സെല്‍ഫി ക്യാമറ, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവ ഫോണിലുണ്ടാവും. 80 വാട്‌സിന്‍റെ ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും ഐക്യൂ00 സ്സെഡ്9 ടര്‍ബോ ലോങ് ബാറ്ററി ലൈഫ് വേര്‍ഷനിലുണ്ടാവും.

ജനുവരി 3 മുതല്‍ ഐക്യൂ00 സ്സെഡ്9 ടര്‍ബോയുടെ പരിഷ്‌കരിച്ച ബാറ്ററി ഫോണ്‍ പതിപ്പ് ചൈനയില്‍ ലഭ്യമാകും. ഫോണിന്‍റെ പ്രീ ബുക്കിംഗ് ഇതിനകം ആരംഭിച്ചു. മൂന്ന് നിറങ്ങളിലാവും ഫോണ്‍ വിപണിയിലെത്തുക.

content highlight: iqoo-z9-turbo-with-6400-mah

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: Anweshanam.comഐക്യൂ00 സ്സെഡ്9 ടര്‍ബോ6400 എംഎഎച്ച് ബാറ്ററിiQOO Z9

Latest News

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies