കൊച്ചി : പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി ഷാജി എം എസ് ആണ് മരിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഹൃദായാഘാതം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
content highlight :policeman-dies-of-heart-attack