Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കോര്‍പറേറ്റ് ബാങ്കിങില്‍ വന്‍ മാറ്റങ്ങളുമായി ഫെഡറല്‍ ബാങ്കിന്റെ ഫെഡ് വണ്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2025, 11:46 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കോര്‍പറേറ്റ് ബാങ്കിങ് രംഗത്തെ ഡിജിറ്റൽവല്‍ക്കരണത്തിനു ശക്തി പകര്‍ന്നു കൊണ്ട് ഫെഡറല്‍ ബാങ്ക് ഫെഡ് വണ്‍ വിജയകരമായി  അവതരിപ്പിച്ചു.   ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ അത്യാധുനിക ബാങ്കിങ് പ്ലാറ്റഫോമായ ഫിന്‍ആക്‌സിയ ആണ് ഫെഡറല്‍ ബാങ്ക് ഇതിനായി നടപ്പാക്കിയിരിക്കുന്നത്. കോര്‍പറേറ്റ്, എസ്എംഇ ഇടപാടുകാർക്ക് ലഭിക്കുന്ന സേവനങ്ങളിൽ സമാനതകളില്ലാത്ത മികവാണ്   ഈ സഹകരണത്തിലൂടെ ലഭ്യമാവുന്നത്.

പത്തു മാസത്തെ വിപുലമായ ഒരുക്കങ്ങളിലൂടെയാണ് ഇരു സ്ഥാപനങ്ങളുടേയും പ്രതിബദ്ധതയും പ്രവര്‍ത്തന മികവും പുതുമകളും ഉയര്‍ത്തിക്കാട്ടുന്ന ഫെഡ് വൺ  സംവിധാനം നടപ്പായത്.  ഇടപാടുകാർക്ക് അതിവേഗത്തിലുള്ള നവീന സാമ്പത്തിക സേവനങ്ങള്‍ പ്രദാനം ചെയ്ത് വിപണിയിലെ മുന്‍നിരക്കാരാവാനും വളര്‍ന്നു വരുന്ന ബിസിനസ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു നടപ്പാക്കുന്നതിലൂടെ ഫെഡറല്‍ ബാങ്കിനു സാധിക്കും.

പുതിയ സംവിധാനം കാര്യക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല അതിവേഗത്തിലുള്ള സേവനവും  സുഗമമായ പ്രക്രിയകളും  ഉറപ്പാക്കുന്നു. കോര്‍പറേറ്റ് ഇടപാടുകാരുടെ  ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതും ലാഭക്ഷമമായതുമായ രീതിയിലും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലും മുന്നോട്ടു കൊണ്ടു പോകാനും  സഹായകമാകുന്നതാണ്.

കോര്‍പറേറ്റ് ബാങ്കിങില്‍ പുതുമകള്‍ അവതരിപ്പിക്കാനുള്ള  ഫെഡറല്‍ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഫെഡ് വൺ  അവതരിപ്പിച്ചതിലൂടെ  ദൃശ്യമാകുന്നത്. മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുകയും സുസ്ഥിര വികസനം ശക്തമാക്കുകയും ചെയ്യാന്‍ ഇതു സഹായകമാകും. ഉപഭോക്തൃ കേന്ദ്രീകൃതമായ ഡിജിറ്റല്‍ സേവനങ്ങളിലാണ് ബാങ്കിങിന്റെ ഭാവിയെന്നു ഫെഡറല്‍ ബാങ്ക് മനസിലാക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ ഫിന്‍ആക്‌സിയ തങ്ങളുടെ കോര്‍പറേറ്റ് ബാങ്കിങ് ശേഷി കൂടുതല്‍ ശക്തമാക്കുക മാത്രമല്ല ഇടപാടുകാരുടെ  ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റും വിധം  ഹൈപര്‍ പേഴ്‌സണലൈസ്ഡ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുക കൂടിയാണു ചെയ്യുന്നത്. തന്ത്രപരമായ ഈ നീക്കം തങ്ങളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുകയും മല്‍സരാധിഷ്ഠിതമായ ഇന്നത്തെ സാഹചര്യത്തില്‍ മുന്‍നിരക്കാരായി ബാങ്കിനെ മാറ്റുകയും ചെയ്യുമെന്നും ശാലിനി വാര്യര്‍ പറഞ്ഞു.

നിര്‍ണായകമായ ഈ മാറ്റത്തിനിടെ ഫെഡറല്‍ ബാങ്കിന്റെ പങ്കാളികള്‍ എന്ന നിലയില്‍ തന്ത്രപരമായ വളര്‍ച്ചയ്ക്കും പുതുമകള്‍ക്കും വേണ്ടി ഫിന്‍ആക്‌സിയയെ പ്രയോജനപ്പെടുത്തുന്നതിലാണു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ന്യൂക്ലിയസ് സോഫ്റ്റ് വെയര്‍ സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായി വിഷ്ണു ആര്‍ ദുസാധ്  പറഞ്ഞു.  സാങ്കേതികവിദ്യയ്ക്കും അപ്പുറത്തേക്കു പോകുന്നതാണ് ഈ സഹകരണം. സുസ്ഥിര മൂല്യവും ഉയര്‍ന്ന ഉപഭോക്തൃ അനുഭവങ്ങളും സൃഷ്ടിക്കുന്നതാണിത്.  കോര്‍പറേറ്റ് ബാങ്കിങ് രംഗത്ത് എന്തെല്ലാം സാധ്യമാകും എന്നതിനെ പുനര്‍ നിര്‍വചിക്കുകയാണ് ഈ സഹകരണത്തിലൂടെ കാണാൻ സാധിച്ചത്.  ഇതിനായി വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ മികച്ച സംവിധാനങ്ങള്‍ ലഭ്യമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ReadAlso:

ആദായനികുതിയില്‍ പൂര്‍ണ ഇളവ് നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ്

വിപണിയിൽ ആശ്വാസമോ? സ്വർണവിലയിൽ ഇടിവ്

പെട്രോകെമിക്കൽസ് ബിസിനസ്; അംബാനിയും അദാനിയും നേർക്ക് നേർ!!

ഇന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍

Tags: corporate bankfedonefederal bankBUSINESS NEWSAnweshnam news

Latest News

കോട്ടയം ദുരന്തം; ഐ ഒ സി (യു കെ) സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സർക്കാർ അനാസ്ഥക്ക് ശക്തമായ താക്കീതായി – hospital building collapse Protest flame organized by IOC

കോന്നിയിലെ പാറമടയിൽ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ വീണു, രണ്ടുപേര്‍ കുടുങ്ങി

നിപ: വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തെരുവുനായ അക്രമം അമര്‍ച്ച ചെയ്യാന്‍ വിദഗ്ദാഭിപ്രായം തേടി മനുഷ്യാവകാശ കമ്മീഷന്‍: ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി ആവശ്യമെന്നും കമ്മീഷന്‍

സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസരംഗം തകര്‍ത്തു; രാഷ്ട്രീയ നാടക വേദിയാക്കി സര്‍വകലാശാലകളെ മാറ്റരുത്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.