കോൺഗ്രസും എൽഡിഎഫും തമ്മിലുള്ള നേർക്ക് നേരിട്ടുള്ള യുദ്ധമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് സജി ചെറിയാനും എൽഡിഎഫിനെ വിമർശിച്ചുകൊണ്ട് രമേശ് ചെന്നിത്തലയും മത്സരിക്കുകയാണ്. തന്റെ പാർട്ടിക്ക് അകത്തുള്ളവരെ വല്ലാതെ വിമർശിക്കുകയാണ് എന്നു പറഞ്ഞു കൊണ്ടാണ് സജി ചെറിയാൻ രംഗത്ത് വന്നത് പാർട്ടിയും സഖാക്കളയും നേതാക്കളെയും വേട്ടയാടുമ്പോൾ പ്രതികരിക്കുക തന്നെ ചെയ്യും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
എത്ര ആക്ഷേപഹാസ്യപരമായിയാണ് ചില നവമാധ്യമങ്ങളും നിങ്ങളിൽ ചില മാധ്യമപ്രവർത്തകരും ഞങ്ങളോട് ഇടപെടുന്നത് എന്ന സജി ചെറിയാൻ ചോദിക്കുന്നു. ഒരാഴ്ചയായി മാധ്യമങ്ങൾ വേട്ടയാടുകയാണ്. പാർട്ടിയും നേതാക്കളെയും വേട്ടയാടുമ്പോൾ തീർച്ചയായും പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ വീഡിയോ മുഴുവനായി കാണാം