സജി ചെറിയാൻ കഴിഞ്ഞദിവസം പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പുകവലിയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. യുവാക്കൾ പുകവലിച്ചതിനെ കുറിച്ച് പറയുന്ന സാഹചര്യത്തിലാണ് അങ്ങനെ ചെയ്താൽ എന്താണ് തെറ്റ് എന്ന തരത്തിൽ സജി ചെറിയാൻ ചോദിക്കുന്നത് ഒരു മന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോ എന്ന ചിലയാളുകൾ ചോദിക്കുന്നുണ്ട് അതേസമയം ജയിലിൽ കിടന്ന സമയത്ത് താൻ പുകവലിച്ചിട്ടുണ്ട് എന്നും എം ടി വാസുദേവൻ നായർ അടക്കമുള്ളവർ പുക ധാരാളം വലിക്കുന്നവരാണ് എന്നും അതിൽ എന്താണ് തെറ്റ് എന്ന് നോക്കി അദ്ദേഹം ചോദിക്കുന്നുണ്ട്.
പുതിയ തലമുറയ്ക്ക് നല്ല പാഠങ്ങൾ പകർന്നു നൽകേണ്ട മന്ത്രിമാർ തന്നെ ഇത്തരത്തിൽ സംസാരിക്കുന്നത് വല്ലാത്ത കഷ്ടമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇത്തരത്തിൽ ഒരിക്കലും സംസാരിക്കാൻ പാടില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് അതേസമയം തന്റെ ജീവിതത്തിൽ നടന്നിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് വ്യക്തമാക്കുക മാത്രമാണ് മന്ത്രി ചെയ്തിട്ടുള്ളത് എന്നതും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എം ടി വാസുദേവൻ നായർ അടക്കമുള്ളവരെ ഉദാഹരണമായി പറയുകയായിരുന്നു സജി ചെറിയാൻ ചെയ്തത് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വിശദാംശം വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വീഡിയോ മുഴുവൻ ആയി കാണാം