നല്ല ചൂട് പരിപ്പുവടയും ഒരു ഗ്ലാസ് കാട്ടാനും ഉണ്ടെങ്കിൽ വൈകുന്നേരത്തെ ചായ കുശാലായി. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പരിപ്പുവടയുടെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഊറ്റി വെള്ളം വാലാന്‍ വയ്ക്കുക. പിന്നീട് തരുതരുപ്പായി ചതച്ചു വയ്ക്കണം. ഈ കൂട്ടിലേക്കു രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മൂന്നാമത്തെ ചേരുവയും ചേര്‍ത്തിളക്കി ചെറുനാരങ്ങാവ ലുപ്പത്തിലുള്ള ഉരുളകളാക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഓരോ ഉരുളയും കൈയില്‍ വച്ച് ഒന്നു പരത്തി, എണ്ണയിലിട്ടു വറുക്കുക. പരിപ്പുവട ചുവന്നു വരുമ്പോള്‍ കോരിയെടുക്കാം.