Recipe

ചോറിന് കൂടെ നല്ല എരിവോടെ കൂടി കിടിലൻ പേരയ്ക്ക ചമ്മന്തി കൂടെയുണ്ടായാലോ..

ചേരുവകൾ

പേരക്ക
കല്ലുപ്പ്
തേങ്ങ
വറ്റൽ മുളക്
പുളി
വെളുത്തുള്ളി
ഉള്ളി

തയ്യാറാക്കുന്ന വിധം

ഇതെല്ലാം കൂടെ വറുത്തു അരച്ചെടുത്താൽ നല്ല ടേസ്റ്റി ആയിട്ടുള്ളൊരു പേരക്ക ചമ്മന്തി റെഡി..