Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തൊഴുന്നത് പഴയ രീതിയാണ് അതുകൊണ്ട് ഹായ് എന്ന് പറയാമെന്ന് തീരുമാനിക്കുമോ? കെ മുരളീധരൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 5, 2025, 11:28 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ക്ഷേത്രങ്ങളെ ക്ഷേത്രങ്ങളുടെ വഴിക്ക് വിടൂ എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇതിൻ്റെ ഗുണം പിണറായിക്കാണ്. സനാതന ധർമ്മം അശ്ലീലമെന്ന് പറഞ്ഞത് പൈതൃകത്തെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രാചാരങ്ങൾ തീരുമാനിക്കേണ്ടത് തന്ത്രിമാരാണ്. രാഷ്ട്രീയമായി തീരുമാനമെടുക്കേണ്ടതല്ല. മുഖ്യമന്ത്രി ബോധപൂർവ്വം കുഴി കുഴിച്ചു എല്ലാരും അതിൽ വീണു. പിന്നിൽ ഗൂഢലക്ഷ്യമാണ്. കാലം മാറി അതുകൊണ്ട് പരിഷ്കാരം വേണമെന്ന് പറഞ്ഞാൽ ഇന്ന് ഷർട്ട് വേണം എന്ന് പറഞ്ഞവർ നാളെ പാന്റ് വേണമെന്ന് പറയും. തൊഴുന്നത് പഴയ രീതിയാണ് അതുകൊണ്ട് ഹായ് എന്ന് പറയാമെന്ന് തീരുമാനിക്കുമോ എന്നും മുരളീധരൻ ചോദിച്ചു. പെരിയ കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി എഫ് വിട്ട എല്ലാവരും തിരിച്ചു വരണം. അത് ചർച്ച ചെയ്യേണ്ട സമയമാണ്. ആരുടെ മുന്നിലും വാതിൽ കൊട്ടിയടക്കരുത്. എല്ലാരെയും പുകഴ്ത്താറുണ്ട്. ആരെങ്കിലും പുകഴ്ത്തിയിൽ മുഖ്യമന്ത്രിയാവില്ല. കോൺഗ്രസിൽ ചില ചിട്ടവട്ടങ്ങൾ ഉണ്ട്. ഗ്രൂപ്പിൻ്റെ സമയം കഴിഞ്ഞു. നേതാക്കൻമാർക്ക് സ്ഥാനങ്ങൾ കിട്ടാനാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് എല്ലാവർക്കും ഇപ്പോൾ അറിയാം. മുഖ്യമന്ത്രി സ്ഥാനത്തെ കുറച്ച് ഒരു തർക്കവും ഇല്ല. വിളിക്കുന്ന സ്ഥലത്ത് എല്ലാരും പോകാറുണ്ട്. ചെന്നിത്തല പോകുമ്പോ എല്ലാരും ശ്രദ്ധിക്കുന്നു. ഞങ്ങൾ പോകുമ്പോ ആരും ശ്രദ്ധിക്കുന്നില്ല. ആള് കൂടുന്നതൊന്നും വലിയ കാര്യമല്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

ReadAlso:

വാഹനാപകടം; ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ സംസ്‌കാരം തിങ്കളാഴ്ച

ആര്‍എസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടതു മന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജൻ

61.5ഗ്രാം എംഡിഎംഎ യുമായി അഞ്ചുപേർ പിടിയിൽ

ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കാറിന്റെ ഡിക്കിയുടെ മുകളിലിരുന്ന് അഭ്യാസപ്രകടനം, അന്വേഷണം

Tags: temple controversyramesh chennithalak muraleedharanpinarayi vijayn

Latest News

പതിനേഴുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി വലിച്ചെറിഞ്ഞ കേസ്; 7പേർ അറസ്റ്റിൽ

ജി 7 ല്‍ ഇന്ത്യയ്ക്ക് ക്ഷണം ; പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നു, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്, ഏതൊക്ക രാജ്യങ്ങളെയാണ് ജി 7 എന്ന് വിളിക്കുന്നത്, ഉദ്ദേശ ലക്ഷ്യങ്ങള്‍ ?

വിജയാഘോഷത്തിനിടെ അപകടം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പുതിയ തലങ്ങളിലേക്ക്; തനിക്കൊരും ഭൂതകാല ഫ്രണ്ടുണ്ടായുരുന്നുവെന്ന് ട്രംപും, മൂന്നര വര്‍ഷം മാത്രമുള്ള പ്രസിഡന്റെന്ന് മസ്‌കും

കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്, മകൾ ദിയ കൃഷ്ണയും പ്രതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.