ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം കഴിക്കാൻ രുചികരമായ തക്കാളി ചട്ണി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ചട്ണി തയ്യാറാക്കുന്നതിനായി ആദ്യം തക്കാളിയും സവാളയും മുറിച്ചുവച്ചത് മിക്സിയിലിട്ട് നന്നായി ഒന്ന് അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് തേങ്ങ, ചുവന്ന മുളക്, മുളകുപൊടി, ചെറുനാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നുകടി അടിച്ചെടുക്കാം. എല്ലാം നന്നായി അരഞ്ഞ് യോജിച്ച ശേഷം, പാനില്‍ എണ്ണ ചൂടാക്കി കടുകും. കറിവേപ്പിലയും, ചന ദാലും ചേര്‍ത്ത് താളിച്ച് ചട്ണിയിലേക്ക് പകരാം. തക്കാളി- തേങ്ങ ചട്ണി തയ്യാര്‍.