ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ നൂഡ്ൽസ്ന്റെ റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും ഈ നൂഡിൽസ് റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മുട്ട നന്നായി അടിച്ച് ഓംലറ്റ് ഉണ്ടാക്കി നീളത്തില്‍ മുറിച്ചു മാറ്റി വയ്ക്കണം. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. പച്ചക്കറികള്‍ പാകമാകുമ്പോള്‍ ചിക്കന്‍ കഷണങ്ങളും ചേര്‍ത്തു വഴറ്റണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കിയ ശേഷം നൂഡില്‍സ് വേവിച്ചതും ചേര്‍ത്തിളക്കുക. തയാറാക്കി വച്ചിരിക്കുന്ന ഓംലറ്റും ചേര്‍ത്തു ഫോര്‍ക്കു കൊണ്ടു നന്നായി യോജിപ്പിച്ചു ചൂടോടെ വിളമ്പാം.