Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kannur

പാർക്കിങ്ങും പൊതു സ്റ്റേജും ടൈലിട്ട നടപ്പാതയും അടക്കം ധർമടത്തെ എടക്കാടിന് പുതിയമുഖം; മന്ത്രി ഉദ്ഘാടനം ചെയ്തു | beautification-of-edakkad-town

ഗ്രാമങ്ങളും നഗരങ്ങളും സുന്ദരമായി കാത്ത് സൂക്ഷിക്കുന്ന ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 6, 2025, 12:31 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ ചെറുപട്ടണങ്ങളുടെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി എടക്കാട്  ടൗണിൽ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഗ്രാമങ്ങളും നഗരങ്ങളും സുന്ദരമായി കാത്ത് സൂക്ഷിക്കുന്ന ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ കോട്ടം, എടക്കാട്, പനയത്താംപറമ്പ്, വെള്ളച്ചാൽ എന്നീ ടൗണുകൾ രണ്ടേ കാൽ കോടി രൂപ ചിലവിൽ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നവീകരിച്ച എടക്കാട് ടൗൺ നവീകരിച്ചത്. റോഡിന് ഇരുഭാഗത്തും ഓവുചാലും, അര കിലോമീറ്റർ നീളത്തിൽ ടൈൽ പതിച്ച  നടപ്പാത നിർമ്മിച്ചും കമ്പിവേലി സ്ഥാപിച്ചും കാൽനടയാത്രയും സുരക്ഷിതമാക്കി.

റോഡരികിൽ പാർക്കിംഗ് സൗകര്യവും പൊതു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. അലങ്കാരതൂണുകളും വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുഭാഗത്തും ബസ് ഷെൽട്ടറും സ്ഥാപിച്ചു. കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പിവി പ്രേമവല്ലി അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ്  റോഡ്സ് സബ് ഡിവിഷൻ അസി.  എഞ്ചിനിയർ സി നിഷാദ്   ശേഖർ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു,  കടമ്പൂർ ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ സിപി സമീറ, വി ശ്യാമള ടീച്ചർ,  സംഘാടക സമിതി കൺവീനർ സി.പി മനോജ്, ജോയിന്റ് കൺവീനർ ഒ.സത്യൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഗിരീശൻ, സി.ഒ. രാജേഷ് പി. ഹമീദ് മാസ്റ്റർ, ആർ. ഷംജിത്ത്, കെ.കെ. മഗേഷ്, കെ.ശിവദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 

content highlight :minister-ramachandran-kadanapalli-inaugurated-the-beautification-of-edakkad-town

ReadAlso:

‘ഞങ്ങളുടെ ഷര്‍ട്ടൊക്കെ വലിച്ചു കീറി നിലത്തിട്ട് തല്ലി’ ; നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍,മകന്റെ പ്രതികരണം

‘ഞങ്ങള്‍ക്ക് വീട്ടിലേക്ക് പോകാന്‍ പേടിയാ’: കണ്ണൂര്‍ ദേശീയപാത നിര്‍മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് വീടുകളില്‍ വെളളം കയറിയതില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം

നാശം വിതച്ച് മഴ: കണ്ണൂരില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെളളം കയറി; ആശങ്കയില്‍ നാട്ടുകാര്‍

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്ക് പരിക്ക്

‘റാപ്പര്‍ വേടന്‍ കേരളത്തിന്റെ പടനായകന്‍’ : റാപ്പ് മ്യൂസിക്കിനെ കലാഭാസമെന്ന് പറയുന്നവര്‍ക്ക് എന്ത് കല? ; എം.വി.ഗോവിന്ദന്‍

Tags: അന്വേഷണം.കോംramachandran kadanapalliedakkad townAnweshanam.com

Latest News

വിമാനത്തില്‍ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം; ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാൻ കാരണം: അമിത് ഷാ | ahmedabad-air-india-flight-crash-amit-shah-reaction

‘മെയ്‌ഡേ…’; ഉണ്ടാകാനിരിക്കുന്ന ദുരന്തത്തെ പൈലറ്റ് വിളിച്ചുപറഞ്ഞു; ആ വാക്കുകളുടെ പ്രാധാന്യമെന്ത്? | Air India pilot gave Mayday call to ATC What it means

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7000 പിന്നിട്ടു, 24 മണിക്കൂറിനിടെ ആറ് മരണം | covid-19-india-cases-2025-live-updates

കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത | Kerala rains alert in all districts

അഹമ്മദാബാദ് വിമാനാപകടം; കൊല്ലപ്പെട്ടവരില്‍ ഭര്‍ത്താവിനെ കാണാനായി പുറപ്പെട്ട നവവധുവും | Newly wed bride headed to london to meet husband dies in ahmedabad plane crash

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.