Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പക്ഷി നിരീക്ഷകര്‍ക്കായി പ്രകൃതി രചിച്ച ഭാവഗീതം; അറിയാം അഗസ്ത്യകൂടത്തെ! | Know about Agastyakooda

അപൂര്‍വ്വമായ സസ്യ ജന്തു ജാലങ്ങളാണ് അഗസ്ത്യകൂടത്തിന്റെ സവിശേഷത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 6, 2025, 08:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പക്ഷി നിരീക്ഷകര്‍ക്കായി പ്രകൃതി രചിച്ച ഭാവഗീതമാണ് അഗസ്ത്യകൂടം. വിശേഷപ്പെട്ട പക്ഷികളെ ഒരു നോക്കു കാണുന്നതിന് നൂറുകണക്കിന് പക്ഷിനിരീക്ഷകരാണ് അഗസ്ത്യകൂടത്തില്‍ എത്തുന്നത്. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ബോണക്കാട് നിന്നും അഗസ്ത്യകൂടം കാണാനാവും. അപൂര്‍വ്വമായ സസ്യ ജന്തു ജാലങ്ങളാണ് അഗസ്ത്യകൂടത്തിന്റെ സവിശേഷത. ഇവിടെ മാത്രം കണ്ടു വരുന്ന ഔഷധ ചെടികളുമുണ്ട്. രണ്ടായിരത്തിലധികം അപൂര്‍വ്വ സസ്യങ്ങളും ഔഷധ ചെടികളും ഓര്‍ക്കിഡുകളും അഗസ്ത്യകൂടത്തില്‍ ഉളളതായി രേഖപ്പെടുത്തിയിരിക്കുന്നു.

പുരാണ കഥാപാത്രമായ അഗസ്ത്യ മുനിയുടെ വാസസ്ഥലം ആയിരുന്നുവത്രെ ഈ പ്രദേശം. അതാണ് അഗസ്ത്യകൂടം എന്ന പേരില്‍ ഈ സ്ഥലം വിഖ്യാതമായത്. അഗസ്ത്യമുനിയുടേത് എന്ന് കരുതുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്. വിശ്വാസികള്‍ ഇവിടം സന്ദർശിക്കാറുണ്ട്. അഗസ്ത്യകൂടത്തിലെ അന്തരീക്ഷത്തിനു തന്നെ ഔഷധ ഗുണമുണ്ട് എന്നാണ് വിശ്വാസം.

അഗസ്ത്യമുടിയുടെ താഴ്വാരമായ ബോണക്കാട് വരെ മാത്രമേ വാഹനയാത്ര സാധ്യമാകൂ. കൊടുമുടിയിലേക്ക് നടന്നു തന്നെ കയറണം. സാഹസിക നടത്തത്തിനു കര്‍ശനമായ നിയന്ത്രണമുണ്ട്. സ്ത്രീകള്‍ക്കു മലകയറ്റത്തിന് അനുവാദം ഉണ്ടായിരുന്നില്ല. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയാണ് സീസണ്‍. തിരുവനന്തപുരത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂറായി അനുവാദം വാങ്ങിയാലേ അഗസ്ത്യകൂടത്തിലേക്ക് യാത്ര ചെയ്യാനാകൂ.

STORY HIGHLIGHTS:  Know about agasthyakoodam-western-ghats

ReadAlso:

കാശ്മീരിലെ ഏറ്റവും ആഴമേറിയ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

കൈയടിച്ചാൽ വെള്ളത്തിൽ കുമിളകൾ പൊങ്ങുമോ? ഗോവയിലെ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

സ്വർഗ്ഗതുല്യമായ കശ്മീർ കാണാൻ കൊതിയാണോ? അറിയണം ഈ യാത്രവിശേഷങ്ങളും സീസണുകളും

പാൽക്കടൽ പോലെ ഒഴുകുന്ന ദൂദ്‌സാഗർ; എപ്പോൾ, എങ്ങനെ സന്ദർശിക്കണം?

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

Tags: Agasthyakoodamഅഗസ്ത്യകൂടംwestern ghatsAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Com

Latest News

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും സ്ഥാപനങ്ങളും തട്ടിയടുക്കാന്‍ ശ്രമിച്ച നാലുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; ജീവിതശൈലീ രോഗികളുടെ മരുന്നിനും കടുത്ത ക്ഷാമം

വീരമണി പോക്സോ കേസ്; പരാതിയിൽ നടപടിയെടുക്കാതിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് നേതൃത്വം | BJP calls urgent meeting amid criticism against shone george

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300 കഞ്ചാവ് ചെടികൾ എക്സൈസും പോലീസും ചേർന്ന് നശിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies