ചേരുവകൾ
ബീഫ് 1 k
കുത്തി പൊടി മുളക് 4 tsp
മഞ്ഞൾപൊടി 1/4 tsp
വിനാഗിരി 2 tsp
ഇഞ്ചി വെളുത്തുള്ളി
പെരും ജീരകം 4 tsp
ഉപ്പ്
വേപ്പില
തയാറാക്കുന്ന വിധം
കഴുകി വെച്ച വീട്ടിലേക്ക് പെരും ജീരകം, ഇഞ്ചിവെളുത്തുള്ളി ഇട്ടു ചതച്ചത്, കുത്തിപ്പൊടി മുളക്, വിനാഗിരി, മഞ്ഞൾപൊടി ഉപ്പ്, വേപ്പില ഇട്ടു നന്നായി മിക്സാക്കി രണ്ടു മണിക്കൂർ റെസ്റ്റിന് വക്കുകകുക്കറിൽ ഇട്ടു വേവിക്കുകകുക്കറിൽ വെള്ളം നിൽക്കുന്നുണ്ടേൽ തുറന്നുവെച്ചു വെള്ളം വറ്റിക്കുകചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ബീഫ് ഇട്ടു നന്നായി വേപ്പില ഇട്ടു നന്നായി വരട്ടി എടുക്കുകബീഫ് കുത്തിപ്പൊടി ഇട്ടു വരട്ടിയത് റെഡി