Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘കത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്ന് സുധാകരൻ പറഞ്ഞത് കള്ളം; പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് വി ഡി സതീശനും’; എൻ. എം. വിജയൻ്റെ ആത്മഹത്യ കുറിപ്പ് കോൺ​ഗ്രസ് നേതൃത്വം അവ​ഗണിച്ചുവെന്ന് കുടുംബം | nm vijayan’s family against congress leadership

കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 7, 2025, 10:30 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യ കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ പുതിയ രാഷ്ട്രീയ വിവാദം ഉടലെടുക്കുകയാണ്. ഐ സി ബാലകൃഷ്ണൻ എം എൽ എയുടേയും വയനാട് ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ്റേയും ഉൾപ്പെടെയുള്ള പേരുകളാണ് കുറിപ്പിലുള്ളത്. കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്. ഇപ്പോഴിതാ ആത്മഹത്യാ കുറിപ്പ് കോൺ​ഗ്രസ് നേതൃത്വം അവ​ഗണിച്ചുവെന്ന് കുടുംബം വെളിപ്പെടുത്തുകയാണ്.

കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കത്ത് കാണിച്ചിരുന്നുവെങ്കിലും വേണ്ട പരിഗണന നൽകിയില്ലെന്നാണ് കുടുംബം പറഞ്ഞത്. ഐ സി ബാലകൃഷ്ണൻ എംഎൽഎയെ സഞ്ചയന ദിവസം വീട്ടിൽ പോയി കണ്ട് കത്ത് വായിച്ച് കേൾപ്പിച്ചുവെന്നും കുടുംബം വെളിപ്പെടുത്തി. രണ്ടാം തീയതി ഡിസിസി പ്രസിഡ‍ൻ്റ് എൻ ഡി അപ്പച്ചനെയും കണ്ടിരുന്നു.

പറവൂരിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പോയി നേരിൽ കണ്ട് എൻ എം വിജയൻ്റെ ആത്മഹത്യക്കുറിപ്പ് കൈമാറിയെന്നാണ് കുടുംബം പറയുന്നത്. ജനുവരി മൂന്നാം തീയതിയാണ് കുടുംബം പറവൂരിലെത്തി വിഡി സതീശനെ കണ്ടത്. പ്രതിപക്ഷ നേതാവ് കത്ത് തുറന്ന് നോക്കി വായിച്ചെങ്കിലും ഒരു പരിഗണനയും നൽകിയില്ല എന്നാണ് എൻ എം വിജയൻ്റെ കുടുംബം പറയുന്നത്. കത്തിൽ പറഞ്ഞിരിക്കുന്നത് വ്യക്തികളാണ്, പാർട്ടിക്ക് ബന്ധമില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞതെന്നും ഇവ‍ർ വെളിപ്പെടുത്തി. നമുക്ക് നോക്കാം എന്നും വി ഡി സതീശൻ പറഞ്ഞതായും കുടുംബം കൂട്ടിച്ചേർത്തു.

പറവൂരിലെത്തി പ്രതിപക്ഷ നേതാവിനെ കണ്ടതിൻ്റെ പിറ്റേന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ വീട്ടിലെത്തി കണ്ടെന്നും എൻ എം വിജയൻ്റെ കുടുംബം വെളിപ്പെടുത്തി. കെ സുധാകരൻ അസുഖമായി കിടക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷം നേരിട്ട് കണ്ട് കത്ത് കൊടുത്തു. കെ സുധാകരൻ കത്ത് തുറന്ന് നോക്കി. പേജ് കൂടുതലായതിനാൽ ചോദിച്ചു മനസിലാക്കുകയും ചെയ്തു. കത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്ന് കെ സുധാകരൻ പറഞ്ഞത് കള്ളമെന്നും കുടുംബം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള കത്ത് നൽകിയിട്ടില്ലെന്നും എല്ലാവർക്കുമുള്ള കണ്ടന്റ് ഒന്നായിരുന്നുവെന്നും കുടുംബം കൂട്ടിച്ചേർത്തു.

എൻ എം വിജയൻ്റെ ആത്മഹത്യ കുടുംബ പ്രശ്നമാക്കി മാറ്റാൻ ഗൂഢാലോചന നടക്കുന്നുണ്ടന്നും കുടുംബം ആരോപിച്ചു. ബന്ധുക്കളെ ഉപയോഗിച്ച് രണ്ട് പ്രമുഖ നേതാക്കൾ എൻഎം വിജയൻ്റെ ആത്മഹത്യ കുടുംബ പ്രശ്നമാക്കി മാറ്റാൻ ശ്രമം നടത്തിയെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി. മരിച്ച ദിവസം വീട്ടിൽ വന്ന ശേഷമാണ് കത്ത് കണ്ടതെന്നും കുടുംബം പറഞ്ഞു.

മകൻ വിജേഷിന് എഴുതിയ കത്തിലായിരുന്നു മറ്റ് കത്തുകളെക്കുറിച്ച് പറഞ്ഞത്. ഈ കത്തിൽ എൻഎം വിജയൻ ആവശ്യപ്പെട്ടത് പ്രകാരമുള്ള കാര്യങ്ങളാണ് പിന്നീട് ചെയ്തതെന്നും പാർട്ടിയെ കരിവാരിതേയ്ക്കാൻ അച്ഛൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

എൻ എം വിജയന് ഇത്രയും വലിയ ബാധ്യതയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പാർട്ടി കാര്യങ്ങൾ വീട്ടിൽ പറയാറുണ്ടായിരുന്നില്ലെന്നും കത്ത് പുറത്ത് വിടാൻ തീരുമാനിച്ചത് ഇന്നലെയായിരുന്നെന്നും കുടുംബം പറഞ്ഞു. കത്ത് പുറത്ത് വിടാൻ പേടിയായിരുന്നു. സാമ്പത്തിക പ്രശ്നമുള്ള സമയത്ത് മോൻ പേടിക്കേണ്ട, എല്ലാം റെഡിയാകും എന്നായിരുന്നു അച്ഛൻ പറഞ്ഞതെന്ന് പറഞ്ഞ വിജേഷ് അവസാന ദിവസങ്ങളിൽ എൻ എം വിജയൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പറഞ്ഞു.

ReadAlso:

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

CONTENT HIGHLIGHT: nm vijayan’s family against congress leadership

Tags: KeralaV.D SatheeshanK SUDHAKARANAnweshanam.comഅന്വേഷണം.കോംv m vijayan

Latest News

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ | Reshuffle in the state’s top IAS ranks

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

നോവായി ഇവാന; മലയിന്‍കീഴിൽ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു | Mother kills child thiruvananthapuram family dispute tragedy

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി | modi putin meeting brics summit 2026

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies