ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായി സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് സിജോ ഒരു യൂട്യൂബർ ആയ സിജോ ബിഗ്ബോസിൽ എത്തിയപ്പോൾ മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത് ബിഗ്ബോസിൽ വലിയ വിജയം നേടാൻ സാധിക്കും എന്ന് എല്ലാവരും പറയുകയും ചെയ്തിരുന്നു എന്നാൽ സഹമത്സരാർത്ഥിയിൽ നിന്നും ഉണ്ടായ ഫിസിക്കൽ പ്രശ്നങ്ങൾ കാരണം പരിപാടിയിൽ തുടരാൻ സിജോയ്ക്ക് സാധിച്ചിരുന്നില്ല ഇതോടെ സിജോ പരിപാടിയിൽ നിന്നും കുറച്ചു നാളെ പുറത്തേക്ക് മാറി നിൽക്കുകയായിരുന്നു ചെയ്തത്
കഴിഞ്ഞദിവസമാണ് സിജോയുടെ വിവാഹം നടന്നത് ബിഗ്ബോസിൽ ഉണ്ടായിരുന്ന എല്ലാവരെയും സിജോ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു ഇത് വളരെയധികം ശ്രദ്ധ നേടി. വിവാഹത്തിന് എത്തിയ നൂറ കാണിച്ച ഒരു രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ പ്രചരിക്കുന്നത് വിവാഹത്തിന് ഫോട്ടോ എടുക്കുവാൻ വേണ്ടി നിന്ന സിജോയുടെ കവിളിൽ കൊണ്ടുവന്ന കേക്ക് തേക്കുന്ന നൂറെയാണ് കാണാൻ സാധിക്കുന്നത് ഇത് കണ്ടതോടെ ആളുകൾ വലിയ തോതിൽ തന്നെ വിമർശിക്കുകയായിരുന്നു ചെയ്തത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് വിവാഹം ആ സമയത്ത് ഇത്തരത്തിൽ മോശമായി ഇടപെടാൻ പാടില്ലായിരുന്നു എന്നാണ് പലരും താരത്തോട് പറയുന്നത്
View this post on Instagram
ഇതിന് മറുപടിയായി താരം പറഞ്ഞത് തന്റെ പിറന്നാൾ ദിവസം ഇങ്ങനെ ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് എന്നാൽ എത്രയൊക്കെയാണെങ്കിലും പിറന്നാള്‍ ദിവസം പോലെയല്ല വിവാഹമെന്ന് നോർമ മനസ്സിലാക്കണമായിരുന്നു എന്ന് ചിലർ പറയുകയും ചെയ്യുന്നുണ്ട് വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായി മാറി ഇപ്പോൾ ഈ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത് കൃഷ്ണകുമാറിന്റെ മകളായ കൃഷ്ണയാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് തന്റെ ഭർത്താവിനോട് ആയിരുന്നു ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് എങ്കിൽ പിറ്റേദിവസം ആ വ്യക്തി കേക്ക് കഴിക്കാൻ ഉണ്ടായിരിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഒരു സ്റ്റാറ്റസ് പങ്ക വച്ചിരിക്കുന്നത് ഇൻഡയറക്ട് ആയി ഒരാളെ തട്ടി കളയും എന്നാണോ ദിയ പറഞ്ഞത് എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത് എങ്കിലും ആ കമന്റ് ഇത്തിരി കൂടിപ്പോയില്ലേ എന്നും ചിലർ ചോദിക്കുന്നു