ചേരുവകൾ
മുട്ട 2
സവാള 1
വേപ്പില
ഇഞ്ചി
ഖരംമസാല
ഉപ്പ്
വെളുത്തുള്ളി
പെരും ജീരകം
ഉണക്ക മുളക്
പപ്പടം
തയ്യാറാക്കുന്ന വിധം
ജാറിൽ പെരും ജീരകം, ഉണക്ക മുളക്, വെളുത്തുള്ളി ഇട്ടു ക്രഷ് ആക്കി എടുക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞത് ഇട്ടു ഉപ്പ് ഇട്ടു മിക്സാക്കുകവേപ്പില ഇടുകസവാള വാടിയ ശേഷം ക്രഷ് ആക്കിയത് ഇട്ടു മിക്സാക്കുകഅതിലേക് മുട്ട പൊട്ടിച്ചൊഴിച്ചു 5 മിനിറ്റ് മൂടിവക്കുകഅതിന് ശേഷം മിക്സാക്കുകവെളിച്ചെണ്ണ ഒഴിച്ച് നന്നായി മിക്സാക്കി ഉപ്പ് കുറവുണ്ടെൽ ഉപ്പും ഇട്ടു മിക്സാക്കുകഎരിവുള്ള വെളുത്തുള്ളി മുട്ടഫ്രൈ റെഡി..