Ernakulam

സൗജന്യ തൊഴിൽ പരിശീലനം.

ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. മുരിങ്ങ ഇലയിൽ നിന്നുമുള്ള മൂല്യ വർധിത ഉൽപന്നങ്ങളിലാണ് പരിശീലനം നടത്തുന്നത്. ജനുവരി 10ന് തങ്കം ജംഗ്ഷനു സമീപമുള്ള  ഇസാഫ് ഫൗണ്ടേഷൻ്റെ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്; 9072900926