Video

വന നിയമ ഭേദഗതിയുടെ ഭീകരത ജനങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ പി വി അൻവർ

ഏതു കാര്യവും തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് പി വി അൻവർ. തന്റെ അഭിപ്രായങ്ങൾ ആരുടെ മുഖത്ത് നോക്കിയും അദ്ദേഹം തുറന്നുപറയുകയും ചെയ്യും അത്തരത്തിൽ വനഭേദഗതിയെ കുറിച്ച് അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വനഭേദഗതിയുടെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അറിയാൻ തുടങ്ങുന്നേയുള്ളൂ എന്നും ഫോറസ്റ്റ് കാർ വലിയ പ്രശ്നക്കാരായി മാറാൻ തുടങ്ങുകയാണ് എന്നുമുള്ള തരത്തിലാണ് ഇപ്പോൾ അൻവർ സംസാരിക്കുന്നത്.

 

വലിയ പ്രതിസന്ധിയിലേക്കാണ് വനഭേദഗതി എത്തുന്നത് എന്ന് പി വി അൻവർ വ്യക്തമായി പറയുന്നുണ്ട്. ഇതുകൊണ്ട് വലയാൻ പോകുന്നത് സാധാരണ ജനങ്ങൾ ആയിരിക്കും എന്നും ഇതിനോടകം തന്നെ വന മേഖലയിലെ ഫോറസ്റ്റ് കാരുടെ പല രീതികളും നമ്മൾ കണ്ടതാണ് എന്നും അൻവർ വ്യക്തമാക്കുന്നുണ്ട് ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വിശദമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട് വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം

Latest News