Video

‘അൻവറിന്റെ കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനം എടുക്കും’ – വി ഡി സതീശൻ

സാമൂഹികപരമായ പല കാര്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായ രീതിയിലുള്ള അഭിപ്രായമുള്ള വ്യക്തിയാണ് വി ഡി സതീശൻ. രാഷ്ട്രീയത്തിൽ ആരെയും ഭയക്കാതെ തന്റെ നിലപാടുകൾ അദ്ദേഹം തുറന്നു പറയുകയും ചെയ്യാറുണ്ട് എതിർക്കേണ്ട കാര്യം എതിർക്കുവാനും തനിക്ക് ന്യായമല്ല എന്ന് തോന്നുന്ന കാര്യം തുറന്നു പറയുവാനും യാതൊരു മടിയും ഇതുവരെ വി ഡി സതീശൻ കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജനങ്ങൾ ഒരു പ്രത്യേക പരിഗണന നൽകുന്നത് ഇപ്പോൾ അൻവർ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ്. വി ഡി സതീശൻ

അൻവറിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം തന്നെ എടുക്കും എന്നാണ് വി ഡി സതീശൻ പറയുന്നത് അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് ഈ കാര്യത്തിൽ വ്യക്തിപരമായ താൽപര്യങ്ങൾക്ക് യാതൊരു പ്രാധാന്യവും ഇല്ല വ്യക്തിപരമായ താൽപര്യങ്ങളൊക്കെ മാറ്റിവെച്ചു വേണം ഇത്തരം കാര്യങ്ങളെ സമീപിക്കാൻ എന്ന അൻവർവിഷയത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നത് വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്

Latest News