വെണ്ടയ്ക്ക
ഉപ്പ്
മുളകുപൊടി
മഞ്ഞൾപൊടി
കായപ്പൊടി
കടലപ്പൊടി
വെണ്ടയ്ക്ക രണ്ടായി മുറിച് നാലായി കട്ടാക്കി അതിലേക്ക് ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, കായപൊടി, കടലപ്പൊടി എല്ലാം ഇട്ട് നന്നായി മിക്സാക്കി വക്കുകപാനിൽ ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുകവെണ്ടയ്ക്ക ഫ്രൈ റെഡി..