Video

രാത്രിയിൽ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമല്ല എം വി ഗോവിന്ദൻ

പി വി അൻവറിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ വലിയ തോതിൽ തന്നെയുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഈ ഒരു വിഷയത്തിൽ ഇപ്പോൾ കോൺഗ്രസും സിപിഐഎമ്മും വലിയതോതിൽ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ഇതിനിടയിൽ ബിജെപിയും തങ്ങളുടെ അഭിപ്രായവുമായി രംഗത്തു വരുന്നുണ്ട്. അൻവറിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എം വി ഗോവിന്ദൻ

രാത്രിയിൽ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല എന്ന് തരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. പലയാളുകളെയും രാത്രിയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് തരത്തിലും അദ്ദേഹം സംസാരിക്കുന്നുണ്ട് രാഷ്ട്രീയത്തിൽ വലിയൊരു പ്രശ്നമായി ഇതു മാറി എന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എംവി ഗോവിന്ദൻ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വിശദമായി വീഡിയോയിൽ പറഞ്ഞിരിക്കുന്നത് വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്

Latest News