പി വി അൻവറാണ് ഇപ്പോൾ എവിടെയും ചർച്ച നേടുന്ന ഒരു വ്യക്തി അദ്ദേഹം രാഷ്ട്രീയത്തിൽ വലിയൊരു തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് യുഡിഎഫിൽ ഒരാളെ എടുക്കുമ്പോൾ അതിന് പല തീരുമാനങ്ങളുണ്ട് വെറുതെ ഒരാളെ അങ്ങ് എടുക്കുകയല്ല ചെയ്യുന്നത്. അൻവറിനെ അറസ്റ്റ് ചെയ്തതിനോട് ഞങ്ങൾക്ക് വിരോധമുണ്ട്.
പക്ഷേ ഇതുവരെ പിവി അൻവറുമായി ബന്ധപ്പെട്ട ഒരു ചർച്ചയും പാർട്ടിയിൽ ഉണ്ടായിട്ടില്ല യുഡിഎഫിൽ ഒരാളെ എടുക്കുന്നതിന് അതിന്റേതായിട്ടുള്ള ഒരുപാട് ചർച്ചകളും ഘട്ടങ്ങളും ഉണ്ട് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുന്നുണ്ട് പി വി അൻവർ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായവ്യത്യാസം ഉണ്ട് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വീഡിയോയിൽ കാണാവുന്നതാണ് വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാൻ മറക്കരുത്