ചെറുപയർ കുതിർത്തത് ഒരു ബൗൾ
ഉപ്പ്
മഞ്ഞൾപൊടി
മുളകുപൊടി
ഖരം മസാല
പെരുംജീരകം
സവാള വെളുത്തുള്ളി
ഇഞ്ചി
വേപ്പില
ഇതെല്ലാം കൂടെ അരച്ച് ചേർത്ത് മിക്സാക്കി വട ഷേപ്പിൽ ആക്കി ഓയിലിൽ പൊരിച്ചെടുക്കുക
(വെള്ളം ചേർക്കരുത് അരക്കുമ്പോഴും കുഴക്കുമ്പോഴും )ചെറുപയർ വട റെഡി