Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

ഭൂമിക്ക് മുകളില്‍ മാരത്തണ്‍ കൂട്ടിയിടി ; എന്താണ് കെസ്‌ലര്‍ സിന്‍ഡ്രോം? | what-is-kessler-syndrome-why-scientists-worried-for-future-space-missions

150 വര്‍ഷത്തേക്ക് ബഹിരാകാശത്ത് നിലനിന്നേക്കാം എന്നാണ് ഡോണ്‍ കെസ്‌ലര്‍ 2012ല്‍ പ്രവചിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 8, 2025, 11:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‘കെസ്‌ലര്‍ സിന്‍ഡ്രോം’ എന്നാല്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (ഭൂമിയുടെ താഴ‌്‌ന്ന ഭ്രമണപഥം) ബഹിരാകാശ മാലിന്യങ്ങള്‍ നിറഞ്ഞ് കൂട്ടിയിടി സംഭവിച്ചേക്കാമെന്ന ഹൈപ്പോതിസീസ് ആണ്. എന്നാല്‍ കെസ്‌ലര്‍ സിന്‍ഡ്രോം യാഥാര്‍ഥ്യമാകുകയാണോ? …അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞന്‍മാരായ ഡൊണള്‍ഡ് ജെ കെസ്‌ലറും ബര്‍ട്ടണ്‍ ജി കോര്‍-പലൈസും 1978-ല്‍ നിര്‍ദേശിച്ച ഒരു ബഹിരാകാശ സാഹചര്യമാണ് കെസ്‌ലര്‍ സിന്‍ഡ്രോം. ‘കെ‌സ്‌ലര്‍ ഇഫക്ട്’ എന്ന ഒരു പേര് കൂടിയുണ്ട് ഇതിന്. ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെയും മറ്റ് ബഹിരാകാശ വസ്തുക്കളുടെയും ആധിക്യം കാരണമുള്ള കൂട്ടിയിടി സാഹചര്യമാണ് കെസ്‌ലര്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ബഹിരാകാശ മാലിന്യങ്ങളുടെ അമിത സാന്ദ്രത കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും വരെ ഭീഷണിയാവുമെന്ന് ഈ കെസ്‌ലര്‍ സിന്‍ഡ്രോം സിദ്ധാന്തം പ്രകാരം അനുമാനിക്കുന്നു.

കാലാവധി കഴിഞ്ഞ 3,500 സാറ്റ്‌ലൈറ്റുകള്‍ സഹിതം 14,000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും ചിന്നിച്ചിതറിയ 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്നത്. ഈ ബഹിരാകാശ മാലിന്യങ്ങളുടെ ആധിക്യം ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹങ്ങള്‍ അടക്കമുള്ളവയുടെ ആയുസിന് ഭീഷണിയോ എന്ന ആശങ്ക ഇപ്പോള്‍ ഒരു വിഭാഗം ഗവേഷകര്‍ക്കിടയിലുണ്ട്. 8,102 കിലോ ഭാരമുള്ള ഭീമാകാരമായ നിഷ്ക്രിയ ഉപഗ്രഹം എന്‍വിസാറ്റ് ഇത്തരത്തില്‍ വലിയ ബഹിരാകാശ ഭീഷണി സൃഷ്ടിക്കുന്ന മാലിന്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ്. ഭൂമിയില്‍ നിന്ന് 785 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് എന്‍വിസാറ്റിന്‍റെ സഞ്ചാരം. ഈ ഉപഗ്രഹത്തിന്‍റെ അവശിഷ്ടങ്ങള്‍ 150 വര്‍ഷത്തേക്ക് ബഹിരാകാശത്ത് നിലനിന്നേക്കാം എന്നാണ് ഡോണ്‍ കെസ്‌ലര്‍ 2012ല്‍ പ്രവചിച്ചത്.

സമാനമായി സ്പേസ് എക്സ് കമ്പനിയുടെ സ്വകാര്യ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളും ലോ എര്‍ത്ത് ഓര്‍ബിറ്റിന് ഭീഷണിയാകുമോ എന്ന എന്ന ആശങ്കകളുണ്ട്. വലിപ്പം കുറവെങ്കിലും നിലവില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹങ്ങളുടെ ഇരട്ടി സാറ്റ്‌ലൈറ്റുകള്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയുടെ ഭാഗമായി വിക്ഷേപിക്കാനാണ് സ്പേസ് എക്‌സിന്‍റെ പദ്ധതി. 1978ല്‍ ഡൊണള്‍ഡ് ജെ കെസ്‌ലറും ബര്‍ട്ടണ്‍ ജി കോര്‍-പലൈസും മനസില്‍ കണക്കുകൂട്ടിയ ഹൈപ്പോതീസിസ് മാത്രമായിരുന്നു കെസ്‌ലര്‍ സിന്‍ഡ്രോം എങ്കില്‍ ഈ ബഹിരാകാശ സാഹചര്യത്തെ കുറിച്ചുള്ള ഭയം ഒരുവിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ ഇപ്പോള്‍ സജീവമായിക്കഴിഞ്ഞു. കെസ്‌ലര്‍ സിന്‍ഡ്രോം സംജ്ജാതമായോ എന്നതിന് സ്ഥിരീകരണമില്ലെങ്കിലും ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തില്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ വര്‍ധിക്കുന്നത് പ്രവര്‍ത്തനനിരതമായ സാറ്റ്‌ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കും ഭാവി ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും കനത്ത ഭീഷണിയാണ്. സാറ്റ്‌ലൈറ്റുകളില്‍ കൂട്ടിയിടി സംഭവിച്ചാല്‍ ഒരു നിമിഷം കൊണ്ട് ഭൂമിയിലെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വരെ വിച്ഛേദിക്കപ്പെട്ടേക്കാം.

STORY HIGHLIGHTS: what-is-kessler-syndrome-why-scientists-worried-for-future-space-missions

ReadAlso:

കടലിന്‍റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നു; അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് മഹാദുരന്തമോ ?

25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം നാളെ ഭൂമിക്കരികെ എത്തുന്നു

ഇന്ത്യയുടെ സ്വപ്നപദ്ധതി ‘ഗഗൻയാൻ’ വൈകും; കാരണമെന്താണെന്നോ?

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

സ്വർണ്ണം ലയിപ്പിക്കുന്ന പൂപ്പൽ ? നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

Tags: Anweshanam.comSpace DebrisKessler Syndrome

Latest News

പാലക്കാട് റോഡിലെ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം | Woman dies after falling into pothole on Palakkad

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.