Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഗ്രാമീണരെ അവഗണിക്കാതെ അവരുടെ പുരോഗതിക്കായി മുന്നിട്ടിറങ്ങണം: പി സായ്നാഥ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2025, 03:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ ഗ്രാമീണരെ അവഗണിക്കാതെ അവരുടെ പുരോഗതിക്കായി മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്നാഥ്. അസമത്വവും അധികാര ദുര്‍വിനിയോഗവും വേരുറച്ച മണ്ണിലെ പാര്‍ശ്വവല്‍കൃതരുടെ ശബ്ദമാകാന്‍ മാധ്യമങ്ങളും അധികാരികളും ശ്രമിക്കണമെന്ന് നിയസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മീറ്റ് ദ ഓതര്‍ സെഷനില്‍ അദ്ദേഹം പറഞ്ഞു.

കാലാനുസൃതമായി യാഥാര്‍ത്ഥ്യങ്ങളെ വരച്ചു കാട്ടുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം സത്യസന്ധമാകുക. ഗാന്ധിജിയും അംബേദ്കറുമെല്ലാം ധാര്‍മിക ഉത്തരവാദിത്തത്തോടെയുള്ള പത്രപ്രവര്‍ത്തനമാണ് നടത്തിയത്. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം നിലവില്‍ തുലോം കുറവാണ്. നാടിന്റെ നന്‍മക്കായി നിലകൊള്ളുന്ന സ്വതന്ത്രമാധ്യമങ്ങള്‍ നിലനില്‍പ്പിനായി വെല്ലുവിളി നേരിടുകയാണ്. വര്‍ഗ, വര്‍ണ , ലിംഗ അസമത്വത്തില്‍ അഗോളതലത്തില്‍ രാജ്യം മുന്നിലാണ്. ബ്രിട്ടീഷ് കോളനിവല്‍ക്കരണ കാലഘട്ടത്തെക്കാള്‍ ഇപ്പോള്‍ കൂടുതലാണിത്. രാജ്യത്ത് 90 ശതമാനം സമ്പത്തും ഉപരിവര്‍ഗത്തിന്റെ കൈകളിലാണ്.

കര്‍ഷിക പ്രതിസന്ധികളാണ് കര്‍ഷകരെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കു നയിക്കുന്നത്. ഇത്തരം കുടിയേറ്റം വര്‍ദ്ധിച്ചുവരികയാണ്. ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരം ലോകത്തെ ഏറ്റവും വലിയ സമാധാനപരമായ ജനകീയ സമരമായിരുന്നു. 720 കര്‍ഷകരെയാണ് നമുക്ക് നഷ്ടമായത്. പ്രതിരോധത്തിന്റെ സൂചകമായിരുന്നു അത്. കര്‍ഷക പ്രതിഷേധം പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ എ ഷാജിയായിരുന്നു സംഭാഷണത്തെ നയിച്ചത്.

ReadAlso:

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

തീർത്ഥ പാദ പുരസ്‌കാരം 2026

കേരളത്തിന്‍റെ തനത് കലകള്‍ക്ക് ഓണം ടൂറിസം വാരാഘോഷത്തില്‍  തിളക്കം

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും  ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

Tags: Anweshanam.comKerala Legislature International Book FestivalKLIBF 3rd Season3rd KLIBFKLIBFKLIBF 3rd EditionP SainathANWESHANAM NEWS

Latest News

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പോലീസിന്റെ വാട്‌സാപ്പ് നമ്പര്‍ ഇതാ: 94979 64163

കയ്പമംഗലം അപകടം; ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല NH അധികൃതരുടെ പെരുമാറ്റം; മന്ത്രി ഒ.ജെ ജനീഷ്

ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും; എസിപി

രമ്യ ഹരിദാസ് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം: എംഎൽഎയുടെ പരാതിയിൽ ഏഴു പേർക്കെതിരെ കേസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies