ചേരുവകൾ
ഉരുളകിഴങ്ങു
മല്ലിപൊടി
മഞ്ഞൾ പൊടി
മല്ലിപൊടി
അരിപൊടി
വെള്ളം
ഉപ്പ്
പെരുംജീരകം
സവാള
എണ്ണ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി അരിപ്പൊടി വെള്ളം ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക ശേഷം കുറച്ച് എണ്ണയൊഴിച്ച് അതിലേക്ക് ഉരുളക്കിഴങ്ങ് ഇട്ടുകൊടുത്ത് വറുത്ത് എടുക്കുക അത് എണ്ണയിലേക്ക് കുറച്ച് പെരുംജീരകം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള എന്നിവ ഇട്ട് നന്നായി ഒന്ന് വഴറ്റിയെടുക്കുക ശേഷം ഇതിലേക്ക് ചോറു കൂടി ഇട്ടുകൊടുക്കാം ഇതിനു മുകളിലേക്ക് വറുത്തുവച്ച ഉരുളക്കിഴങ്ങ് കൂടി ഇട്ടു കൊടുക്കുക, രുചികരമായ ഉരുളക്കിഴങ്ങ് ബിരിയാണി റെഡി