Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പുസ്തകോത്സവത്തില്‍ ഒറ്റയാനായി മാറുന്നു കോട്ടയം പുഷ്പനാഥ്; ഒരു തലമുറയെ പിടിച്ചിരുത്തിയ സൂപ്പര്‍ ഡിറ്റക്ടീവിന്റെ രചനകളെ അറിയാന്‍ പോരൂ നിയമസഭയിലേക്ക്

റിജു എൻ. രാജ് by റിജു എൻ. രാജ്
Jan 9, 2025, 07:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു കാലഘട്ടത്തില്‍ ഉദ്യോഗഭരിതമായ ആഖ്യാന ശൈലി കൊണ്ട് ജനസഞ്ചയത്തെ പിടിച്ചിരുത്തിയ കഥാകാരന്‍. സാധാരണക്കാരായ വായനക്കാരെ തന്റെ ആരാധകരാക്കിയും, അതോടൊപ്പം തന്നെ തന്റെ കഥാപാത്രങ്ങള്‍ക്കും ആരാധക കൂട്ടം സൃഷ്ടിച്ച ജനകീയനായ കഥാകാരന്‍. കോട്ടയം പുഷ്പനാഥ് എന്ന ഒറ്റ പേര് മാത്രം മതി ഡിറ്റക്ടീവ് അപസര്‍പ്പകഥകളിലെ തല തൊട്ടപ്പനെ മനസ്സിലാക്കാന്‍. കോട്ടയം പുഷ്പനാഥും മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം തമ്മില്‍ എന്തു ബന്ധം. ഉണ്ട് പുസ്തകോത്സവം വേദിയിലെ ഒരു സ്റ്റാള്‍ കോട്ടയം പുഷ്പനാഥിന്റെ കിടിലം കൊള്ളിച്ച ഗംഭീര സൃഷ്ടികളുടെ പ്രദര്‍ശന ഇടമാണ്. മറ്റു പുസ്തകം മേളകളില്‍ നിന്ന് വിഭിന്നമായി, ഒരു കഥാകാരന്റെ ഒട്ടുമിക്ക സൃഷ്ടികളും ഒരിടത്ത് പ്രദര്‍ശിപ്പിക്കുക എന്നത് അപൂര്‍വ്വം തന്നെയാണ്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കേരളം കണ്ട മികച്ച ഒരു കഥാകാരനെ, ഡിറ്റക്റ്റീവ് നോവലിസ്റ്റിനെ വായനക്കാരനും ആസ്വാദകര്‍ക്കും പരിചയപ്പെടുത്തുന്ന ഈ പുസ്തകോത്സവ സ്റ്റാള്‍ വേറിട്ട് നില്‍ക്കുന്നു. കോട്ടയം പുഷ്പനാഥിന്റെ കിട്ടാവുന്ന എല്ലാ കഥാസൃഷ്ടികളും ഈ ഒറ്റ സ്റ്റാളില്‍ നിന്നും ലഭിക്കും.


ഒരുപക്ഷേ പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കും കൊച്ചു കൂട്ടുകാര്‍ക്കും കോട്ടയം പുഷ്പനാഥിനെ അധികമൊന്നും അറിയാന്‍ സാധ്യതയില്ല. എന്നാല്‍ വരും തലമുറകള്‍ ഈ എഴുത്തുകാരനെ മനസ്സിലാക്കുവാന്‍ വേണ്ടിയും 57 വര്‍ഷം മുമ്പ് പുഷ്പനാഥ് എഴുതിത്തുടങ്ങിയ സൃഷ്ടികള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും വേണ്ടിയാണ് ഇത്തരം സംരംഭം ഒരുക്കിയിരിക്കുന്നതെന്നു പറയാം. 1968 തന്നെ ആദ്യ നോവല്‍ ‘ചുവന്ന മനുഷ്യന്‍’ എന്ന സയന്റിഫിക് ത്രില്ലര്‍ പുറത്തിറക്കി കൊണ്ടാണ് കോട്ടയം പുഷ്പനാഥ് കഥാ ലോകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്നു രൂപീകരിച്ച കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍ അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പുഷ്പനാഥെന്ന സി.ജി. സക്കറിയയുടെ ചെറുമകനാണ് ഇപ്പോഴത്തെ പുഷ്പനാഥ് പബ്ലിക്കേഷന്റെ സാരഥി. ഇതുവരെ പ്രസിദ്ധീകരിച്ച കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങളെ പുനപ്രസ്ഥീകരിക്കാനുള്ള ദൗത്യമാണ് പുതു തലമുറക്കാരന്‍ റയാന്‍ പുഷ്പനാഥും സംഘവും ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ 70 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കോട്ടയം പുഷ്പനാഥിന്റെ പേരില്‍ 350ലധികം പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയെല്ലാം വീണ്ടും പുനപ്രസ്ഥീകരിക്കണമെന്ന് ആഗ്രഹമാണ് പുതിയ സാരഥികള്‍ നടപ്പാക്കാന്‍ പോകുന്നത്. നവീന കാലത്തിന്റെ ആശയവിനിമയ സംവിധാനങ്ങളായ സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഇവര്‍ ഉപയോഗിക്കുന്നു. പുസ്തകപരിചയം അടക്കമുള്ള കാര്യങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വഹിക്കുന്നു. ഇ-ബുക്ക്, ഓഡിയോ ബുക്ക് തുടങ്ങിയ നൂതന സംവിധാനങ്ങളും ഉപയോഗിക്കുന്നു.


കോട്ടയം പുഷ്പനാഥിന്റെ ആദ്യ നോവലായ ‘ചുവന്ന മനുഷ്യന്’ കാലികപ്രസക്തിയുണ്ട്. മലയാളത്തിലെ ആദ്യ സയന്‍സ് ഫിക്ഷന്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചുവന്ന മനുഷ്യന്റെ കഥാതന്തുവും, പരിസരവും പുതു തലമുറയ്ക്ക് അന്യമായിരിക്കില്ല. കേരള, എം ജി സര്‍വകലാശാലകള്‍ അവരുടെ മലയാളം പാഠ്യപദ്ധതിയില്‍ കോട്ടയം പുഷ്പനാഥിന്റെ ‘ചുവന്ന മനുഷ്യന്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ വായനാമാര്‍ഗങ്ങളായി മാറിയ ഇത്തരം നോവലുകള്‍ ഒരിക്കലും അന്യമായി പോകില്ല. നവീന കാലത്തില്‍ കോട്ടയം പുഷ്പനാഥിന്റെ ‘ചുവന്ന മനുഷ്യന്‍’ ഉള്‍പ്പെടെയുള്ള നോവലുകളും കഥകളും അരക്കിട്ടുറപ്പിക്കുന്നത് ഇതാണ്.

എങ്ങനെ ഒരു ചരിത്ര അധ്യാപകനെ വിഭിന്നമായ മറ്റൊരു മേഖലയായ അതായത് എഴുത്തിലേക്ക് എത്തിപ്പെടാന്‍ പറ്റി. രണ്ടു കഥാപാത്രങ്ങളിലൂടെ ആയിരുന്നു സക്കറിയ തന്റെ നോവലുകളും കഥകളും എഴുതിയത്. വിദേശരാജ്യങ്ങള്‍ പശ്ചാത്തലമായി വരുന്ന കഥകള്‍ക്ക് കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാര്‍ക്ക്‌സിനാണ് കേസ് എറ്റെടുത്ത് വിജയം കണ്ടെത്തിയിരുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് വരുമ്പോള്‍ ഇവിടെ കുറ്റാന്വേഷകന്‍ പുഷ്പരാജയിരുന്നു. മനോരാജ്യം വാരികയിലൂടെ ആയിരുന്നു പുഷ്പനാഥിന്റെ ആദ്യ നോവല്‍ ‘ചുവന്ന മനുഷ്യന്‍’ പ്രസിദ്ധീകരിച്ചത്. പിന്നീട് കര്‍ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിയമ്പലം, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ബ്രഹ്‌മരക്ഷസ്, ഡ്രാക്കുളക്കോട്ട, ഫെറോവന്റെ മരണ മുറി, ചുവന്ന അങ്കി തുടങ്ങി പുഷ്പനാഥിന്റെ നിരവധി രചനകള്‍ ഒരു തലമുറയെ അവരുടെ വായനാ ഇടങ്ങളില്‍ പിടിച്ചിരുത്തി.

ReadAlso:

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കും | State and district-level committees will be convened to prevent recurring electrical accidents

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് രാജി വെച്ച് പാലോട് രവി | Thiruvananthapuram DCC President Palode Ravi resigns

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി | Woman found hanging in in-laws’ house at Kozhikkod

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ – youtuber shalu king arrestd in pocso case

ഉത്പാദനശേഷി വര്‍ധിപ്പിച്ച് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു; ആദ്യ ഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനമാണ് 60 മെഗാ വാട്ടായി ഉയര്‍ത്തിയത്

Tags: KLIBF 3rd EditionKottayam PushpanathANWESHANAM NEWSAnweshanam.comKerala Legislature International Book FestivalKLIBF 3rd Season3rd KLIBFKLIBF

Latest News

കേരളം വിജ്ഞാന മികവിന്റെ ആഗോള ഹബ്ബാകുന്നു: 10 മികവിന്റെ കേന്ദ്രങ്ങളുമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിപ്പ്

പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് സണ്ണി ജോസഫ്

ടെസ്റ്റില്‍ നിന്ന് ബുമ്ര വൈകാതെ വിരമിക്കും; വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

തീവ്രന്യൂനമർദം; കേരളത്തിൽ ഈ മാസം 29 വരെ ശക്തമായ മഴ

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: വിശദീകരണം തേടാന്‍ കെപിസിസി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.