Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പുസ്തകങ്ങളിലും കലകളിലും അരാഷ്ട്രീയതയും അക്രമവും അടങ്ങുന്ന വയലന്‍സ് വേണ്ടെന്ന് സ്വരാജും ശബരീനാഥനും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2025, 08:22 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും അഭിരുചികള്‍ സമാനമാണെന്ന് യുവരാഷ്ട്രീയ നേതാക്കളായ എം സ്വരാജും കെ എസ് ശബരീനാഥും. വായിച്ച പുസ്തകങ്ങളിലും വായനയെ കുറിച്ചുള്ള കാഴ്ചപ്പാടിലും കലാവിഷ്‌കാരങ്ങളോടുള്ള സമീപനത്തിലും ഇരുവരും ഒരേ അഭിപ്രായക്കാര്‍. വായനയാണ് തങ്ങളിലെ രാഷ്ട്രീയ നിലപാടുകള്‍ ഉറപ്പിച്ചതെന്ന് പറയുമ്പോഴും പുതിയ പുസ്തകങ്ങളിലെ ഉള്ളടക്കത്തെപ്പറ്റി ഇരുവരും ഒരേ ആശങ്ക പങ്കുവെച്ചു. കെ എല്‍ ഐ ബി എഫ് ഡയലോഗ് സെഷനില്‍ വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു ഇരുവരും.

പുസ്തകങ്ങളിലും കലകളിലും അരാഷ്ട്രീയതയും അക്രമവും പ്രോത്സാഹിപ്പിക്കപ്പെടുന്നതിനെ പറ്റി ഇരുവരും ആശങ്ക പങ്കുവെച്ചു. അടുത്തിടെ ഇറങ്ങിയ മിക്ക തെന്നിന്ത്യന്‍ സിനിമകളും അക്രമത്തെ പ്രകീര്‍ത്തിക്കുന്നതാണെന്നും അതിനു വന്‍ സ്വീകാര്യത കിട്ടുന്നുവെന്നും എം സ്വരാജ് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ വര്‍ധിക്കുന്നു എന്ന പ്രചാരണം തെറ്റാണ്. ചരിത്രം പരിശോധിച്ചാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞതായി കാണാനാകും.

അജണ്ടകളുടെ ഭാഗമായ പുസ്തകങ്ങള്‍ക്കും സ്വീകാര്യത കിട്ടുന്നു. രാഷ്ട്രപിതാവിനെ കൊന്നതാര് എന്ന് പറയാന്‍ മടിക്കുന്ന എഡിറ്റോറിയലുകള്‍ മലയാളം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വരുന്നു. വളച്ചൊടിക്കപ്പെടുന്ന ചരിത്രം സ്വീകരിക്കപ്പെടുന്നത് ആശങ്കാജനകമാണ്. കലാസ്വാദനത്തിലും വായനയിലും നിക്ഷിപ്ത താല്പര്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പുതിയ ലോകങ്ങളിലേക്ക് തുറന്നുവെച്ച വാതിലുകളാണ് പുസ്തകങ്ങള്‍. ഓരോ പുസ്തകം വായിച്ചു കഴിയുമ്പോഴും ഓരോ പുതിയ മനുഷ്യനുണ്ടാകുന്നു. ഒരേ പുസ്തകം രണ്ടുപേര്‍ വായിക്കുമ്പോള്‍ രണ്ടു പുസ്തകമുണ്ടാകുന്നു. പരന്ന വായനയാണോ ഒരേ വിഷയത്തിലുള്ള ആഴത്തിലുള്ള വായനയാണോ മികച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും സ്വരാജ് പറഞ്ഞു.

സിനിമകളിലും പുസ്തകങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്ന് കെ എസ് ശബരീനാഥന്‍ പറഞ്ഞു. സമൂഹത്തില്‍ അക്രമങ്ങള്‍ കൂടുന്നതായി പത്രങ്ങളുടെ പ്രാദേശിക പേജ് പരിശോധിച്ചാല്‍ മനസിലാകും. പപ്പടത്തിന്റെ പേരില്‍ വരെ സംഘര്‍ഷം നടക്കുന്നുവെന്നത് ചിരിച്ചുതള്ളാനാകില്ല. മനുഷ്യന്റെ മൃഗവാസനകളെ ഇത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുറമേക്ക് അക്രമകാരിയായാലും ഇല്ലെങ്കിലും അക്രമങ്ങളെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അവ നമ്മെ പരുവപ്പെടുത്തുന്നുണ്ട്. പ്രതിവര്‍ഷം എണ്ണമറ്റ പുസ്തകങ്ങള്‍ ഇറങ്ങുന്ന നാടാണ് കേരളം. പുതിയ എഴുത്തുകാര്‍ ധാരാളമായി ഉണ്ടാകുന്നു. എല്ലാ വാര്‍ഡുകളിലും പുസ്തകോത്സവം നടക്കുന്ന തരത്തില്‍ കേരളം വളര്‍ന്നു. അത് കാലത്തിന്റെ അനിവാര്യതയാണെന്നും ശബരീനാഥന്‍ പറഞ്ഞു.

ReadAlso:

വിഎസിന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടം; എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

പി .വി. മുരുകന്‍ ഐ.ജെ.ടി ഡയറക്ടര്‍: ഇന്ന് ചുമതലയേറ്റു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സിഡിസി സിവിഐ ക്ലിനിക്കിന് 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങള്‍ സംഭാവന ചെയ്ത് യുഎസ് ടി

ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി റോഡിൽ സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇതു വഴിയുളള യാത്ര ദുരിതം പിടിച്ചത് – the road is broken and the journey is miserable

Tags: ANWESHANAM NEWSAnweshanam.comKerala Legislature International Book FestivalKLIBF 3rd Season3rd KLIBFKLIBFKLIBF 3rd EditionK. S. SABARINATHM SWARAJ

Latest News

ജനങ്ങൾ പിണറായിക്ക് ഈ തെരഞ്ഞെടുപ്പിൽ ടിസി നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ

എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണം; തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

ശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍

Vellappally Natesan

മുസ്‌ലിം സമുദായത്തിനെതിരായ പരാമര്‍ശം; വെള്ളാപ്പള്ളിയെ തള്ളി ശ്രീനാരായണ സേവാസംഘം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.