ചേരുവകൾ
ബിസ്ക്കറ്റ്
മൈദ 1 ബൗൾ
അരിപൊടി 1 സ്പൂൺ
ഉപ്പ്
Baking powder
മഞ്ഞൾപൊടി
വെള്ളം
പഞ്ചസാര 1 tsp
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദ ഇട്ടു, അരിപൊടി, ഉപ്പ്, baking powder, മഞ്ഞൾപൊടി, പഞ്ചസാര എല്ലാം ഇട്ടു വെള്ളം ഒഴിച്ചു ഇത്തിരി കട്ടിയിൽ ബാറ്റർ ഉണ്ടാക്കി വക്കുകബിസ്ക്കറ്റ് ഓരോന്നായി എടുത്തു മാവിൽ മുക്കി ഓയിലിൽ പൊരിച്ചെടുക്കുക..ബിസ്ക്കറ്റ് പൊരി റെഡിട്ടോ…