ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ റെസിപ്പിയിതാ, വഴുതനങ്ങ വെച്ച് ഒരു കിടിലൻ റെസിപ്പി. വഴുതനങ്ങ കഴിക്കാത്തവരും കഴിച്ചുപോകും. അത്രയ്ക്കും സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ നീളത്തില്‍ അല്‍പം വലുപ്പത്തില്‍ മുറിച്ചു വയ്ക്കണം. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വഴുതനങ്ങ ചേര്‍ത്തു അഞ്ചു മിനിറ്റ് വഴറ്റുക. വഴന്നു തുടങ്ങുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തിളക്കുക. മസാല മൂത്തുവരുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക. വെന്തു വരുമ്പോള്‍ മൂടി തുറന്നു നാരങ്ങാനീരും ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക.