ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ നല്ല ക്രിസ്പിയായ ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ വല്യ കഷ്ണങ്ങള്‍ ആയി മുറിച്ചെടുത്ത് വൃത്തിയാക്കി ചെറുതായി വരഞ്ഞു വെയ്ക്കുക. ഇതിലേക്കു മുകളില്‍ പറഞ്ഞിരിക്കുന്നവ എല്ലാ ചേരുവകളും ചേര്‍ത്ത് പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. ശേഷം പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ചിക്കന്‍ ഇട്ട് മീഡിയം തീയില്‍ നന്നായി വറുത്തെടുക്കുക.