ചേരുവകൾ
ക്യാബേജ് പകുതി
വടപരിപ്പ് കുതിർത്തത്
മൈദ 1 1/2 സ്പൂൺ
അരിപൊടി 1 സ്പൂൺ
മുളകുപൊടി 1 tsp
മഞ്ഞൾപൊടി 1/4 tsp
സവാള ചെറുത് ഒരെണ്ണം
വേപ്പില
വെളുത്തുള്ളി / ഇഞ്ചി
പച്ചമുളക് 3
ഉപ്പ്
തയ്യാറാക്കുന്ന വിധം
ക്യാബേജ് ചെറുതായി അരിഞ്ഞു കഴുകിവക്കുകവടപരിപ്പ് കുതിർത്തത് കുറച്ച് മാറ്റി വെച്ച് ബാക്കി ഉപ്പ് ഇട്ടു അരച്ചെടുക്കുക ( വെള്ളം ചേർക്കരുത് )പത്രത്തിലേക്ക് വടപരിപ്പ് അരച്ചത് ഇടുകക്യാബേജ് ചേർക്കുകവടപരിപ്പ് മാറ്റിവെച്ചത് ചേർക്കുക
സവാള, ഇഞ്ചി പച്ചമുളക്, വെളുത്തുള്ളി, വേപ്പില, മുളകുപൊടി, മഞ്ഞൾപൊടി, മൈദ, ഉപ്പ് അരിപൊടി എല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക
( വെള്ളം ചേർക്കരുത് )കയ്യിൽ ഓയിൽ/വെള്ളം ആക്കി വട പരുവത്തിൽ ഉരുട്ടിവക്കുകഓയിലിൽ ചെറിയ തീയിൽ ഇട്ടു വറുത്തു പൊരിച്ചെടുക്കുക(ക്യാബേജ് വട വെറുതെ തിനാൻ ഇഷ്ടമില്ലെങ്കിൽ സോസ് മുക്കി ഒഴിച്ചു നോക്കിട്ടോ )ചായക്കടി ആയി കഴിക്കാൻ സൂപ്പർ ടേസ്റ്റ് ആണേട്ടോ.