വളരെ എളുപ്പത്തിൽ രുചികരമായി ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ? ചപ്പാത്തിക്കും ചോറിനുമെല്ലാം ഒപ്പം കഴിക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങളാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തശേഷം അതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി മയത്തില്‍ അരച്ചു വയ്ക്കണം. എണ്ണ ചൂടാക്കി സവാള വഴറ്റി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേര്‍ത്തു വഴറ്റുക. പച്ചമണം മാറുമ്പോള്‍ അരപ്പു ചേര്‍ത്തു വഴറ്റിയശേഷം തക്കാളി ചേര്‍ത്തു നന്നായി വഴറ്റുക. വെള്ളം മുഴുവന്‍ വറ്റിയശേഷം അതിലേക്ക് എട്ടാമത്തെ ചേരുവയും പാകത്തിനുപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തിളക്കി അല്‍പം വെള്ളവും ചേര്‍ത്ത് ഏതാനും മിനിറ്റ് അടച്ചു വച്ചു വേവിക്കുക. വെന്തശേഷം കുരുമുളകു ചതച്ചതും വിതറി ചൂടോടെ വിളമ്പുക.