Kerala

തിരുന്നാൾ ആഘോഷത്തിന് വന്ന നാല് പെൺകുട്ടികൾ പീച്ചി ഡാമിൻ്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ടു | peechi dam accident

നാല് പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്

തൃശൂർ: തൃശൂർ പീച്ചി ഡാമിൻ്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി. നാട്ടുകാർ രക്ഷപ്പെടുത്തിയ ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ. നാല് പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. നാല് പേരും തൃശൂർ സ്വദേശികളാണ് എന്നാണ് വിവരം.

CONTENT HIGHLIGHT: peechi dam accident