Breakfast Recipes

ബ്രേക്ക്ഫാസ്റ്റ് ഇനി ഹെൽത്തി സ്പെഷ്യൽ, മുളപ്പിച്ച് ചെറുപയർ കൊണ്ട് ഒരു റൊട്ടി ഉണ്ടാക്കാം | Breakfast recipe

ഇടത്തരം തീയിൽ റൊട്ടി രണ്ട് വശവും പാകം ചെയ്തെടുക്കുക.

ചെറുപയർ അരച്ചത് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി, മല്ലിയില, തേങ്ങാ ചിരകിയത്, ജീരകം, ഉപ്പ് എന്നിവ കൂടെ ചേർക്കുക.

എല്ലാം കൂടെ നന്നായി ചേർത്ത് ഇളക്കുക. കുറച്ച് വെള്ളം ചേർത്തിളക്കുക. അട ചുട്ടെടുക്കാനുള്ള പരുവത്തിലാക്കി എടുക്കണം. വെള്ളം ഒഴിച്ച് മാവ് ഒരുപാട് ലൂസ് ആക്കരുത്.

ഇനി ഒരു പാൻ ചൂടാക്കി എണ്ണ തേച്ച് കൊടുത്ത ശേഷം മാവിൽ നിന്ന് അല്പമെടുത്ത് പാനിൽ വെച്ച് കൈകൾ ഉപയോഗിച്ച് പരത്തിക്കൊടുക്കുക. ഒരുപാട് കട്ടി കൂടുകയും, എന്നാൽ കുറയുകയും ചെയ്യാൻ പാടില്ല.

ഇടത്തരം തീയിൽ റൊട്ടി രണ്ട് വശവും പാകം ചെയ്തെടുക്കുക.

 

content highlight : how-to-prepare-sprouted-green-gram-roti

Latest News