എന്നും ഒരുപോലെയല്ലേ, ചിക്കൻ തയ്യാറാക്കുന്നത്? ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ, വളരെ രുചികരമായി തയ്യാറാക്കാവുന്ന ഗ്രീൻ ചിക്കൻ.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവ നന്നായി അരച്ചു വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്തു നന്നായി വഴറ്റുക. ഇതില്‍ ചിക്കനും തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേര്‍ത്ത് പതിനഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കില്‍ രണ്ടു വലിയ സ്പൂണ്‍ വെള്ളമൊഴിക്കാം. അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മൂടി മാറ്റിയ ശേഷം ചിക്കന്‍ നന്നായി വരട്ടിയെടുത്ത് വിളമ്പാം.