Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

അതിനെയൊക്കെ ശല്യപ്പെടുത്തുന്നതും തമാശയോ ? കാട്ടാനകളെ ഓടിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ | young man is harassing elephants

വിനോദത്തിനായി വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2025, 03:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദിവസവും സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളാണ് വൈറലായി മാറാറുള്ളത്. മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് കാഴ്ചക്കാർ അനവധിയാണ്. മൃഗങ്ങളെ കളിപ്പിക്കുന്നതും അവയെ ഉപദ്രവിക്കുന്നതും ആയിട്ടുള്ള വീഡിയോകളാണ് പുറത്തുവരാറുള്ളത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ഒരു യുവാവ് കാട്ടാനകളെ ശല്യപ്പെടുത്തിയ ഓടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രവീൺ കസ്വാൻ എന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ പങ്കുവെച്ചിരിക്കുന്നത്.

തന്റെ പിന്നാലെ വരുന്ന ആനയെ ഒരു ചെറുപ്പക്കാരന്‍ കുറച്ച് ദൂരം ഓടിക്കുന്നതും പിന്നീട് തിരിഞ്ഞ് നിന്ന് ആനയുടെ ചുറ്റും ഓടിയും അതിനെ പേടിപ്പിച്ച് ഓടിക്കുന്നതും അതിനൊടൊപ്പം വന്ന ഒരുകൂട്ടം ആനകളുടെ പിറകെ ഓടി അവരെ ഓടിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

ഈ സംഭവത്തെക്കുറിച്ച് പ്രവീണ്‍ കസ്വാന്‍ ആശങ്ക രേഖപ്പെടുത്തുകയും ആനയെ ഉപദ്രവിച്ചാലുള്ള അനന്തരഫലങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘യുവാവ് ചെറുപ്പമായതുകൊണ്ട് ഓടി രക്ഷപ്പെടാന്‍ അവന് കഴിഞ്ഞേക്കും. എന്നാല്‍ ആന ആക്രിമിക്കാന്‍ വരുമ്പോള്‍ എല്ലാവർക്കും ഇതുപോലെ രക്ഷപ്പെടാന്‍ കഴിഞ്ഞെന്ന് വരില്ല. നിങ്ങളുടെ വിനോദത്തിനായി വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്.

അത് മാത്രമല്ല ആനകള്‍ ഉയര്‍ന്ന ബുദ്ധിശക്തിയും സാമൂഹിക ബന്ധവുമുള്ള മൃഗങ്ങളുമാണ്. മനുഷ്യരുമായുള്ള അവരുടെ ഇടപെടലുകള്‍ അവരുടെ സ്വഭാവത്തെ കാര്യമായി സ്വാധീനിക്കും. മനുഷ്യരുടെ ഉപദ്രവമോ പ്രകോപനമോ തുടര്‍ന്നുളള ദിവസങ്ങളില്‍ ആനകളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയേക്കാം’, പ്രവീണ്‍ കസ്വാന്‍ പറയുന്നു.

Identify the animal in this video.

Maybe you are young and you can outrun the elephants. But these irritated animals don’t behave peacefully if they see other human for next few days. Don’t irritate wild animals for your fun. pic.twitter.com/chYlLeqx3d

— Parveen Kaswan, IFS (@ParveenKaswan) January 12, 2025

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് യുവാവിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യന്റെ ശല്യത്തിന് വിധേയമായ ആനകള്‍ പലപ്പോഴും സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. മുന്‍കാല ഭീഷണികള്‍ ഓര്‍ത്തിരിക്കാനുള്ള കഴിവ് ഉളളതുകൊണ്ട് ആനകള്‍ മനുഷ്യരെ കാണുമ്പോള്‍ അക്രമ സ്വഭാവം പ്രകടിപ്പിച്ചേക്കാം. ആനകളെ ഉപദ്രവിക്കുന്നത് തെറ്റ് മാത്രമല്ല, അവയുടെ ക്ഷേമത്തിനും പെരുമാറ്റത്തിനും വ്യക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അപകട സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നുവെന്നും സോഷ്യല്‍ മീഡിയ ഓർമ്മപ്പെടുത്തുന്നു.

CONTENT HIGHLIGHT: young man is harassing elephants

ReadAlso:

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

Tags: elephantVIDEOtrending

Latest News

100 കോടിയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്

പാലക്കുഴയിൽ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ച് CPIM പഞ്ചായത്ത് പ്രസിഡന്റ്‌

ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം ശിക്ഷ

ഭർത്താവിനെ കൊന്നത് ആരോഗ്യവകുപ്പ്; വേണുവിന്റെ ഭാര്യ

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ജോർജ്ജ് കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട..; മോഹൻലാൽ

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies