Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

വരണ്ട ചർമ്മം ഉള്ളവരാണോ ? ഒരു കിടിലൻ ഫേയ്സ്പാക്ക് നോക്കിയാലോ.. | diy face pack for dry skin

ശരിയായ വിധത്തിൽ ഫലം ലഭിക്കുന്നതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേയ്സ് പായ്ക്ക് ഉപയോഗിക്കുക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2025, 04:05 pm IST
tips-to-prevent-dry-skin-in-winter-1731045783125
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വരണ്ട ചർമ്മം ഉള്ളവർക്ക് ചർമ്മ പ്രശ്നങ്ങൾ കൂടുതൽ ആയിരിക്കും. ഇതൊക്കെ മാറ്റാനുള്ള വഴിയായിരിക്കും എല്ലാവരും നോക്കുന്നത്. മുഖക്കുരു, ചർമ്മത്തിൽ ചുളിവുകൾ, വരകൾ, പ്രായക്കൂടുതൽ തോന്നൽ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഇവർക്കുള്ളത്. ഇവയെല്ലാം മാറ്റാൻ ഒരു ഫേയ്സ്പാക്ക് റെസിപ്പി പറഞ്ഞുതരട്ടെ.

ചേരുവകൾ നോക്കാം

2 ടേബിൾസ്പൂൺ- തേൻ
1 ടേബിൾ സ്പൂൺ- ശുദ്ധമായ തൈര്
2 ടേബിൾസ്പൂൺ- കടലമാവ്
1 ടീസ്പൂൺ- ഒലീവ് ഓയിൽ

തയ്യാറാക്കേണ്ട വിധം

ആദ്യം ഒരു പാത്രത്തിൽ മൂന്ന് ചേരുവകളും ചേർക്കുക. നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ ആകുന്നതുവരെ മിക്സ് ചെയ്യണം. ഏകദേശം ക്രീം പോലെ മിശ്രിതം വരുമ്പോൾ മിക്സിം​ഗ് നിർത്താവുന്നതാണ്. അതിനുശേഷം, ഈ ഫേയ്സ്പാക്ക് മുഖത്തും കഴുത്തിലും തുല്യമായ അളവിൽ പുരട്ടുക. 10 അല്ലെങ്കിൽ 15 മിനിറ്റ് കഴിയുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. അതിനുശേഷം മുഖം തുടച്ച്, മോയ്സ്ച്വറൈസർ പുരട്ടുക. ഇത്തരത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ഉപയോ​ഗിക്കുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുന്നതാണ്.

ചർമ്മത്തിലെ ഈർപ്പവും ജലാംശവും നിലനിർത്താൻ ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. കൂടാതെ, ചർമ്മത്തിന് മൃദുത്വവും നൽകുന്നു. വരണ്ട ചർമ്മം മാറ്റി എടുക്കാൻ സഹായിക്കുന്നു. ഈ ഫേയ്സ്പാക്കിലെ ചേരുവകളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. കടലമാവിന്റെ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങൾ മൃത ചർമ്മകോശങ്ങളെ നീക്കം ചെയ്യാനും, ചർമ്മത്തിന് തിളക്കമുള്ളതും മൃദുലതയും നൽകാനും സഹായിക്കുന്നു.

ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ ഈ ഫേയ്സ്പാക്കിന്റെ ഉപയോ​ഗം സഹായിക്കുന്നതാണ്. തേൻ, ഒലീവ് ഓയിൽ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുകയും ചർമ്മത്തിന് കൂടുതൽ യുവത്വം നൽകുകയും ചെയ്യുന്നു. കൂടാതെ തർമ്മത്തിന് ആവശ്യ വിറ്റാമിനുകളും ധാതുക്കളും നൽകി ചർമ്മത്തെ പോഷിപ്പിക്കുന്നു.

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

ശരിയായ വിധത്തിൽ ഫലം ലഭിക്കുന്നതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേയ്സ് പായ്ക്ക് ഉപയോഗിക്കുക. ഫേയ്സ് പായ്ക്ക് എയർടൈറ്റ് കണ്ടെയ്നറിൽ റഫ്രിജറേറ്ററിൽ 3 ദിവസം വരെ സൂക്ഷിക്കാവുന്നതാണ്.അതിനാൽ ആവശ്യാനുസരണം ഉപയോ​ഗിക്കുക. ചർമ്മത്തിന് കൂടുതൽ മോയ്സ്ചറൈസേഷൻ ലഭിക്കാൻ വാഴപ്പഴം അല്ലെങ്കിൽ അവോക്കാഡോ ചേർത്ത് ഉപയോ​ഗിക്കാവുന്നതാണ്. അതുപോലെ, കെമിക്കൽ ഫ്രീ ആയിട്ടുള്ള സ്ക്രബ്സ് ഉപയോ​ഗിക്കുക. ഫേയ്സ് പാക്ക് കഴുകുമ്പോൾ ചർമ്മത്തിൽ അമിതമായി ഉരയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.

CONTENT HIGHLIGHT: diy face pack for dry skin

Tags: HEALTHFACEPACKdiy face pack for dry skin

Latest News

മാളവ്യ നഗറിലെ തീപിടിത്തം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു | Fire breaks out in Malviya Nagar; One more person under treatment dies

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; ഭരണത്തില്‍ വന്ന വീഴ്ചകള്‍ ബാധിച്ചു’; ഒടുവില്‍ സമ്മതിച്ച് സിപിഐഎം | Defeat in the assembly elections; CPIM admits that anti-government sentiment is among the reasons

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം | Israeli attacks in Lebanon Beirut

നിര്‍ണായക കൂടിക്കാഴ്ച; അരവിന്ദ് കെജ്‌രിവാളിനെ കണ്ട് മമത ബാനര്‍ജി | Mamata Banerjee meets Arvind Kejriwal

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു | Appointment of relative in personnel staff; Sunny Joseph’s brother-in-law resigns

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies