Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ബോഡി മസാജിന് ശേഷം ചൂടുവെള്ളത്തിൽ കുളിക്കാമോ ? | body-massage

മസാജ് ചെയ്തു കഴിയുമ്പോൾ ഏതൊരാൾക്കും വിശപ്പ് കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2025, 04:21 pm IST
xr:d:DAFtkL6SSpw:33,j:6790704284707724799,t:23090509

xr:d:DAFtkL6SSpw:33,j:6790704284707724799,t:23090509

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക്ഷീണവും തളർച്ചയും ഉള്ളപ്പോൾ ബോഡി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കുന്ന ഒരു പ്രവർത്തിയാണിത്. നമ്മുടെ ശരീരത്തിന് ആശ്വാസവും ശാന്തതയും നൽകുന്നു. അതുകൊണ്ടാണ് ആയുർവേദിക് മസാജിന് ഇത്രയേറെ പ്രചാരം. ബോഡി മസ്സാജ് ശരീരത്തിന് പലരീതിയിലും ഗുണം ചെയ്യും എന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഓരോ ഇടവേളകളിലും ബോഡി മസാജ് ചെയ്യുന്നത് നല്ലതാണെങ്കിൽ തന്നെയും ഒരു മികച്ച ബോഡി മസാജിന് ശേഷം ചെയ്യാൻ പാടില്ലാത്തതായ കാര്യങ്ങൾ ചിലതുണ്ട്. നിങ്ങൾ ചെയ്യുന്ന ബോഡി മസാജ് തെറാപ്പി പരമാവധി പ്രയോജനം ഉള്ളതാക്കി തീർക്കാനായി മസാജിന് ശേഷം ചെയ്യാൻ പാടുള്ളതും അല്ലാത്തതുമായ ചില കാര്യങ്ങൾ ഇനിമുതൽ ഓർമ്മയിൽ വയ്ക്കാം.

മസാജിന് ശേഷം കൂടുതൽ ഭക്ഷണം കഴിക്കുന്നത്

മസാജ് ചെയ്തു കഴിയുമ്പോൾ ഏതൊരാൾക്കും വിശപ്പ് കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മുഴുവൻ ശരീരത്തിലെ രക്തചംക്രമണം അനിയന്ത്രിതമായി പെട്ടെന്ന് വർദ്ധിക്കുന്നതിനാലാണിത് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം മാറ്റം ഇത് ദഹനവ്യവസ്ഥ ഉൾപ്പെടെ നിങ്ങളുടെ എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും ഉയർന്ന പ്രകടന വ്യവസ്ഥിതിയിലേക്ക് കൊണ്ടെത്തിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത്തരമൊരു സന്ദർഭത്തിൽ, കനത്ത രീതിയിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഊർജ്ജസ്വലതയ്ക്ക് പകരം മന്ദതയ്ക്കും വീർപ്പുമുട്ടലും അലസതയും അടക്കമുള്ള ലക്ഷണങ്ങൾക്ക് മാത്രമേ വഴിവയ്ക്കുകയുള്ളൂ.

എന്നാൽ ഇതിനു പകരം ചെറിയ അളവിൽ ലഘുഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ രീതിയിൽ നിങ്ങളെ ഊർജ്ജസ്വലനാക്കി മാറ്റും. മസാജ് ചെയ്തു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് ഭക്ഷണം കനത്ത രീതിയിൽ കഴിക്കാതെ ലഘുവായി മാത്രം കഴിക്കുക.

ആയാസകരമായ ഒന്നും ചെയ്യരുത്

ഒരു മണിക്കൂർ ദൈർഘ്യമുള്ള മസാജ് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും റിലാക്‌സ്ഡ് അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. ഉടൻതന്നെ അവയെ വീണ്ടും ഉണർത്തുന്നതിന് പകരം കുറച്ചധികം സമയം ആ അവസ്ഥയിൽ തുടരാൻ അനുവദിക്കുന്നതാണ് നല്ലത്. മസാജ് കഴിഞ്ഞ ഉടനടി തന്നെ ജിമ്മിംഗ് പോലെയുള്ള ഏതെങ്കിലും തരത്തിലുള്ള കഠിനമായ വ്യായാമ പ്രവർത്തനങ്ങൾ ചെയ്യുന്നത് നിങ്ങളുടെ പേശികളിൽ പരിക്കേൽപ്പിക്കും. ഒരു മസാജ് കഴിഞ്ഞ ശേഷം നിങ്ങളുടെ ശരീരത്തിന് ഒരു ദീർഘനേര വിശ്രമ സമയം നൽകാൻ ശ്രമിക്കുക. കഴിയുമെങ്കിൽ ഒരു പുസ്തകം വായിക്കുക, അല്ലെങ്കിൽ ഒരു സിനിമ കാണാം. നിങ്ങളുടെ മനസ്സിന് ശാന്തതയും ആശ്വാസവും നൽകുന്ന എന്തും ചെയ്യുക. ഏറ്റവും കുറഞ്ഞത് 4-6 മണിക്കൂർ എങ്കിലും നന്നായി വിശ്രമിക്കണം.

ReadAlso:

ശീമപ്ലാവ്: വീടുപറമ്പിലെ സാധാരണ പഴം ഗുണങ്ങൾ അറിയണോ ?

ശംഖുപുഷ്പത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാമോ ?

വിറ്റാമിൻ എയുടെ കലവറ: ഉള്ളിൽ നിന്ന് തുടങ്ങാം തിളക്കം; കാരറ്റിൻ്റെ ഗുണങ്ങൾ അറിയാം

അവക്കാഡോയുടെ ആരോഗ്യഗുണങ്ങൾ അറിയണോ ?

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം

 വെള്ളം കുടിക്കാൻ മറക്കുന്നത്

ഒരു മസാജ് തെറാപ്പി സെഷനു ശേഷം നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണ്. വെള്ളം കുടിക്കാതിരുന്നാൽ സംഭവിക്കുന്നത് ഇത് നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നതിന് കാരണമാകും. മസാജ് ചെയ്യുന്നതു മൂലം രക്തചംക്രമണ സംവിധാനങ്ങൾ, ലിംഫറ്റിക് സിസ്റ്റം എന്നിവയുടെ പ്രവർത്തികൾ മന്ദഗതിയിലാകുന്നു. അതുകൊണ്ടുതന്നെ, നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള പ്രവർത്തി എളുപ്പത്തിൽ ചെയ്യാൻ കഴിയാതെ വരുന്നു. ഇത് ശരീരത്തിൽ വിഷാംശം രൂപീകരിക്കുന്നതിലേക്ക് നയിക്കുന്നു. കൂടാതെ വിഷാംശം പുറന്തള്ളാനുള്ള മസാജിന്റെ ആവശ്യകതയെയും ഇത് പരാജയപ്പെടുത്തുന്നു.

അതുകൊണ്ട് തന്നെ മസാജ് കഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഒരിക്കലും വെള്ളത്തിനു പകരം ചായ, കാപ്പി, മദ്യം അല്ലെങ്കിൽ മറ്റേതെങ്കിലും പാനീയം എന്നിവയ്ക്ക് കുടിക്കാൻ ശ്രമിക്കരുത്. ഇവ ഡൈയൂററ്റിക് ആണ്, അതായത്, അവ നിങ്ങളെ കൂടുതൽ മൂത്രമൊഴിക്കാൻ പ്രേരിപ്പിക്കുന്നു. തൽഫലമായി, നിങ്ങളുടെ ശരീരത്തിന് ദ്രാവകം നിലനിർത്താനുള്ള അവസരം നൽകാതെ നിങ്ങളുടെ ശരീരത്തിന് കൂടുതൽ ജലാംശം നഷ്ടപ്പെടുകയും ചെയ്യും.

മസാജ് കഴിഞ്ഞ ഉടൻ കുളിക്കരുത്

പല ആളുകളും അവരുടെ മസാജ് സെഷൻ അവസാനിച്ചയുടൻ കുളിക്കാൻ തെരഞ്ഞെടുക്കും. പ്രത്യേകിച്ചും ശരീരത്തിലെ എണ്ണ കഴുകിക്കളയാൻ വേണ്ടിയാണ് എല്ലാവരും ഇത് ചെയ്യുന്നത്. മസാജ് കഴിഞ്ഞ് ഉടൻ തന്നെ ഇത് ചെയ്യുന്നത് വലിയ തെറ്റാണ് എന്നാ അറിഞ്ഞോളൂ. ശരീരത്തിൽ മസാജ് ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിൻറെ അവശ്യ എണ്ണകളെ ചൂടാക്കുന്നു എന്നതാണ് വാസ്തവം. അവ ചർമ്മകോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാനായി കുറഞ്ഞത് ഒരു മണിക്കൂർ കൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ ഓരോ തവണയും മസാജ് കഴിഞ്ഞശേഷം കുളിക്കുന്നതിന് മുമ്പ് ഒരു മണിക്കൂർ എങ്കിലും കാത്തിരിക്കുക

ചൂടുവെള്ളത്തിൽ കുളിക്കരുത്

ഒരു നീണ്ട, വിശ്രമം നൽകുന്ന മസാജിന് ശേഷം ആവി പറക്കുന്ന ചൂടുള്ള വെള്ളത്തിൽ സ്വയം മുങ്ങിക്കുളി പല ആളുകൾക്കും ഒരു പ്രലോഭനമാണ്. പല ആളുകൾക്കും ഈ രീതി പിന്തുടരാൻ ആഗ്രഹമുണ്ട് എന്നാൽ ഇത് മറ്റൊരു മോശം ആശയമാണ് എന്നറിയാമോ. പ്രത്യേകിച്ച് നിങ്ങളുടെ പേശികളിൽ എന്തെങ്കിലും പരിക്കുകൾ ഉണ്ടെങ്കിൽ, ചൂടുവെള്ളം ഇതിൻറെ വീക്കം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. വേദന ഒഴിവാക്കാനായി എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുന്നതാണു നല്ലത്.

നിങ്ങളുടെ പേശികളിലെ അസ്വസ്ഥതകൾ ഉണ്ടാകാതെ ശരീരത്തെ വിശ്രമിക്കാൻ അനുവദിക്കുന്നതിന് കുറഞ്ഞ താപനിലയിലുള്ള ഇളം ചൂടുവെള്ളം ഉപയോഗിക്കുക. മാത്രമല്ല വേദനയ്ക്ക് ആശ്വാസം തേടുകയാണെങ്കിൽ, ഒരു ഐസ് കംപ്രസ് അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കുക.

content highlight: 5-things-to-avoid-after-a-body-massage

Tags: HEALTHAnweshanam.comoil massageഅന്വേഷണം.കോംbody masagge

Latest News

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies