പി വി അൻവർ ആണ് ഇപ്പോൾ രാഷ്ട്രീയത്തിൽ വളരെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയത്തിൽ വലിയൊരു കോളിളക്കം തന്നെ സൃഷ്ടിക്കുവാൻ അൻവറിന് സാധിച്ചു എന്ന് പറയുന്നതാണ് സത്യം. വലിയ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും ഒക്കെ അതിജീവിച്ചു കൊണ്ടാണ് രാഷ്ട്രീയമേഖല ഇപ്പോൾ മുൻപോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും വലിയ കോളിളക്കത്തിനിടയിൽ അൻവർ രാജി വയ്ക്കുകയും ചെയ്തു വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാഷ്ട്രീയ മേഖല കടന്നുപോകുന്നത് ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് ലീഗ് സംസാരിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
അൻവറിന്റെ വിഷയത്തിൽ ലീഗിന്റെ നിലപാട് ഇങ്ങനെയാണ്.. യുഡിഎഫ് തീരുമാനത്തിനൊപ്പം ആണ് തങ്ങളും അൻവറിന്റെ കാര്യത്തിൽ എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരിക്കുന്നത്. ഇതോടെ അൻവറിന്റെ വിഷയം ഇനി ഏത് രീതിയിലായിരിക്കും മുൻപോട്ട് പോകുന്നത് എന്ന് ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പറയുന്നത് വിശദമായി കേൾക്കാൻ വീഡിയോ കാണാവുന്നതാണ്.