Health

ചോക്ലേറ്റ് ഒരുപാട് കഴിക്കുന്നവരാണോ എങ്കിൽ ഈ കാര്യം അറിയാതെ പോകരുത്

മധുരം കഴിക്കുന്നത് കൂടുതൽ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ഉണ്ടാകും അത്തരം ആളുകൾ കൂടുതലായും തിരഞ്ഞെടുക്കുന്നത് ചോക്ലേറ്റുകൾ ആയിരിക്കും. അമിതമായ ചോക്ലേറ്റ് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് നിലവിൽ പുറത്തുവന്നിരിക്കുന്ന പുതിയ പഠനങ്ങൾ പ്രകാരം ചോക്ലേറ്റ് പോലെയുള്ള ആൾട്രാ പ്രോസസ്സ് ഫുഡ് അമിതമായി കഴിക്കുന്ന ആളുകൾക്ക് പ്രായം വർദ്ധിക്കും എന്നാണ്. നിങ്ങൾക്ക് എത്രത്തോളം പ്രായം ഉണ്ടോ അതിന്റെ ഇരട്ടിപ്രായം തോന്നിക്കും എന്ന് ഈ പഠനം തെളിയിക്കുന്നു.

മോനോഷ് സർവ്വകലാശാലയിൽ നിന്നും ഉള്ള ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത് ചോക്ലേറ്റ് പോലെയുള്ള അൾട്രാ പ്രോസസ്സ് ഫുഡ് ഉപയോഗിക്കുന്നതുമൂലം ആളുകൾക്ക് പ്രായം വർദ്ധിക്കുന്നു എന്നാണ് ഓരോ ഉപയോഗത്തിലും 10% ത്തോളം വർധനം ഉണ്ടാകുന്നു എന്നാണ് പറയുന്നത്. ജീവശാസ്ത്രപരവും കാലക്രമവും തമ്മിലുള്ള അന്തരം ഏകദേശം രണ്ടോ നാലോ മാസങ്ങൾ ആണെന്നും പറയുന്നു. ഹൈഡ്രജനേറ്റഡ് ഓയില് ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് ഫ്ലേവർ ഇൻ ഹാൻസറുകൾ സിഫയറുകൾ എന്നിവ പോലെയുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് ഇവയിൽ ഉള്ളത് ഇത്തരം ആഹാരം കൂടുതലായി കഴിക്കുന്നത് മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

അമിതമായ രീതിയിൽ ഇത് കഴിക്കുന്നത് ഗ്ലൈക്കേഷനിലേക്ക് നയിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . ഈ പ്രക്രിയയിൽ പഞ്ചസാരയുടെ തന്മാത്രകൾ ശരീരത്തിലെ പ്രോട്ടീനുകൾ ഓടും കൊഴുപ്പുകളോടും ചേർന്ന് അഡ്വാൻസ്ഡ് ഗ്ലൈഗേഷൻ എന്ത് പ്രൊഡക്ട്സ് എന്നറിയപ്പെടുന്ന ഹാനികരമായ സംയുക്തങ്ങൾ ഉണ്ടാക്കുകയും അതുവഴി നമ്മുടെ ചർമ്മത്തിൽ കൂടുതൽ പ്രായം തോന്നുകയും ചെയ്യുന്നു എന്നാണ് പറയുന്നത്

STORY BENAFITS; CHOCLATE DROBACKS