ചേരുവകൾ
ചപ്പാത്തി
ശർക്കര 1
ഏലക്ക
നെയ്യ്
കശുവണ്ടി
കിസ്മിസ്
തയ്യാറാക്കുന്ന വിധം
ചപ്പാത്തി നുറുക്കി ജാറിലിട്ടു പൊടിക്കുകശർക്കര ഏലക്ക ഇട്ടു പാനി ഉണ്ടാക്കിവക്കുകപാനിൽ നെയ്യ് ഒഴിച്ചു അണ്ടിപരിപ്പും കിസ്മിസ് വറുത്തെടുക്കുകഅതിലേക്കു ചപ്പാത്തി പൊടിച്ചത് ഇട്ടു മിക്സാക്കുകനന്നായി ചൂടായാൽ ശർക്കര പാനി ഒഴിച്ചു low flamil 5 മിനിറ്റ് മിക്സാക്കുകനല്ലൊരു ചപ്പാത്തി desert റെഡിട്ടോ..