Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

12 ലക്ഷം വര്‍ഷം പഴക്കം ; അന്‍റാര്‍ട്ടിക്കയില്‍ ഒളിഞ്ഞിരുന്ന ലോകത്തെ പ്രായമേറിയ മഞ്ഞുപാളി! | scientists-extract-worlds-oldest-ice-1-2-million-years-antarctica

9,186 അടി നീളമുള്ള സാമ്പിൾ ആണ് ലഭിച്ചിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2025, 09:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

1.2 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഞ്ഞ് കട്ട വേർതിരിച്ചെടുത്ത് ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയിൽ നിന്നാണ് പഴക്കം ചെന്ന ഈ മഞ്ഞുകട്ട കണ്ടെത്തിയത്. -35 ഡിഗ്രി സെൽഷ്യസിൽ തുടർന്ന് 2.8 കിലോമീറ്റർ നീളമുള്ള ഐസ് കോർ ആണ് തുരന്നെടുത്തത്. ഭൂമിയുടെ കാലാവസ്ഥയുടെ ചരിത്രം പഠിക്കുന്നതുൾപ്പെടെ ലോകത്തെ ഏറ്റവും പുരാതനമായ വായു കണികകളെക്കൂടിയാണ് ഈ കണ്ടെത്തലിലൂടെ ശാസ്ത്ര ലോകത്തിന് ലഭിച്ചിരിക്കുന്നത്. നാല് വേനൽക്കാലത്തെ തീവ്രമായ പരിശ്രമത്തിനും മറ്റ് 7 രാജ്യങ്ങളോട് മത്സരിച്ചുമാണ് ഈ കണ്ടെത്തൽ. 9,186 അടി നീളമുള്ള സാമ്പിൾ ആണ് ലഭിച്ചിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

“ഭൂമിയുടെ കാലാവസ്ഥയുടെ അസാധാരണമായ ഒരു ആർക്കൈവ്” എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിളിച്ചിരിക്കുന്നത്. ബിയോണ്ട് എപികയാണ് മഞ്ഞുകട്ട ശേഖരിച്ചിരിക്കുന്നത്. ഇത് ഒരു “ടൈം മെഷീൻ” ആണെന്നും അവർ പറഞ്ഞു. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ഈ മഞ്ഞുപാളികൾ നമ്മുടെ കാലാവസ്ഥയുടെ പരിണാമത്തെ സംബന്ധിച്ച പല നിഗൂഢതകൾക്കും ഉത്തരം നൽകിയേക്കാമെന്നും അവർ കൂട്ടിച്ചേർത്തു. ഐസ് കോറിനുള്ളിൽ കുടുങ്ങിയ വായു കുമിളകൾ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രതയും മുൻകാല അന്തരീക്ഷ ഘടനയെക്കുറിച്ച് പഠിക്കാൻ സഹായകമാകുമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.

സൗരവികിരണം, അഗ്നിപർവ്വത പ്രവർത്തനങ്ങൾ തുടങ്ങിയ മാറ്റങ്ങളോട് ഭൂമിയുടെ കാലാവസ്ഥ എങ്ങനെ പ്രതികരിച്ചുവെന്ന് ഈ കണ്ടെത്തലിലൂടെ മനസിലാക്കാം. ഹരിതഗൃഹ വാതകങ്ങളും ആഗോള താപനിലയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം മനസ്സിലാക്കാനും ഇത് സഹായകമാകുമെന്ന് ബിയോണ്ട് എപികയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ ധനസഹായം നൽകുന്ന ഏറ്റവും പഴയ ഐസ് പ്രോജക്റ്റ് ബിയോണ്ട് എപിക്കയുടെ നാലാമത്തെ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വേനൽക്കാലങ്ങളിലായി, 12 യൂറോപ്യൻ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ 200 ദിവസത്തിലധികം ശ്രമപ്പെട്ടാണ് ഐസ് പുറത്തെടുത്തത്.

STORY HIGHLIGHTS: scientists-extract-worlds-oldest-ice-1-2-million-years-antarctica

ReadAlso:

കടലിന്‍റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നു; അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് മഹാദുരന്തമോ ?

25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം നാളെ ഭൂമിക്കരികെ എത്തുന്നു

ഇന്ത്യയുടെ സ്വപ്നപദ്ധതി ‘ഗഗൻയാൻ’ വൈകും; കാരണമെന്താണെന്നോ?

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

സ്വർണ്ണം ലയിപ്പിക്കുന്ന പൂപ്പൽ ? നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

Tags: Anweshanam.comscientistsantarcticaanweshanm.comworlds oldest iceമഞ്ഞുപാളി

Latest News

അന്‍വറിനെ യുഡിഎഫ് വേണമെങ്കില്‍ മുഖ്യമന്ത്രിയാക്കും; ഇതൊന്നും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എംവി ഗോവിന്ദന്‍ | mv-govindan-on-nilambur-by-poll

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു | Collapses on Kundannur-Thevara bridge in Kochi

ബെംഗളുരു അപകടം: അന്വേഷണത്തിന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും | Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | school-holiday-tomorrow

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടെന്ന് ഗവര്‍ണര്‍ | Governor slams minister p prasad and v sivankutty

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.