ചേരുവകൾ
ഏത്തപ്പഴം
ഏലക്ക
പഞ്ചസാര
എള്ള്
തേങ്ങ
നെയ്യ്
മൈദ 2 tsp
പാൽ
മുട്ട 1
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം തൊലികളഞ്ഞു ഇത്തിരി കട്ടികുറച്ചു അരിഞ്ഞെടുക്കുകനെയ്യിൽ അപ്പുറവും ഇപ്പുറവും ഒന്ന് ബ്രൗൺ കളറിൽ ആക്കിഎടുക്കുകബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ചു മൈദ ഇട്ടു ഉപ്പ് ഇട്ടു ഏലക്ക പൊടി പാൽ ഒഴിച്ച് മിക്സാക്കി എടുക്കുകപാനിൽ നെയ് ഒഴിച്ച് കോരിയൊഴിക്കുകഅതിന്റെ മുകളിലേക്ക് പഴം നിരത്തിവെക്കുകതേങ്ങ, എള്ള്, നെയ്യ് ഒഴിച്ചു മടക്കി വെച്ച് വേവിക്കുകചൂടോടെ കട്ടാക്കി എടുക്കുക