Recipe

പപ്പടവും ശർക്കരയും കൊണ്ടുള്ള കിടിലൻ നാലുമണി പലഹാരം

ചേരുവകൾ

പപ്പടം വറുത്തത് 5
ശർക്കര 1 കട്ട
തേങ്ങ ഒരു ബൗൾ
ഏലക്കപ്പൊടി
നെയ്യ് ഒരുസ്പൂൺ

തയ്യാറാക്കുന്ന വിധം

പപ്പടം വറുത്തത് ഒരു പത്രത്തിലേക്കിട്ട് കൈകൊണ്ട് പൊടിക്കുകശർക്കര, തേങ്ങ, ഏലക്കപ്പൊടി, നെയ്യ് ഇട്ടു നന്നായി കൊഴച്ചെടുക്കുകഉണ്ടയാക്കുക