Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ പിങ്ക് നിറമാകുന്നു; കാട്ടുതീ തുരത്താൻ ആകാശത്തുനിന്നും വിതറുന്ന പിങ്ക് പൗഡര്‍ എന്താണ് ? | what is pink powder dropped by planes

ഫോസ് ചെക്ക് പ്രധാന അഗ്നി പ്രതിരോധ വസ്തുവെന്ന രീതിയില്‍ ലോകത്താകമാനം ഏറെ പ്രശസ്തമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 14, 2025, 02:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിനെ വിഴുങ്ങുന്ന കാട്ടുതീയുടെ വാർത്ത കാട്ടുതീ പോലെ തന്നെയാണ് പ‌ടർന്ന് പിടിച്ചത്. നിരവധി പ്രതിരോധ മാർ​ഗങ്ങളാണ് സര്‍ക്കാര്‍ നിരത്തുന്നത്. അതിന്റെ ഭാ​ഗമായാണ് ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ പിങ്ക് നിറമായത്.

ഒരു പരിധിവരെ കാട്ടുതീ പടരുന്നത് പ്രതിരോധിക്കന്‍ കഴിയുന്ന ഫോസ്-ചെക്ക് എന്ന പ്രത്യേകതരം രാസപദാര്‍ഥമാണ് പിങ്ക് നിറത്തില്‍ ലോസ് ആഞജലിസില്‍ നിറയുന്നത്. 1960 മുതല്‍ അമേരിക്കന്‍ കമ്പനിയായ പെരിമേറ്റര്‍ സൊലൂഷന്‍ ഉത്പാദിപ്പിക്കുന്ന ഫോസ് ചെക്ക് പ്രധാന അഗ്നി പ്രതിരോധ വസ്തുവെന്ന രീതിയില്‍ ലോകത്താകമാനം ഏറെ പ്രശസ്തമാണ്.

ലോസ് ആഞ്ജലിസില്‍ തീ ആളിപ്പടര്‍ന്ന ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലന്‍ ഫെസ്‌ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. ഇതിന്റെ പിങ്ക് നിറം തീ പടര്‍ന്ന് പിടിക്കുന്നത് ഒരു പരിധിവരെ തടയുമെന്ന് മാത്രമല്ല ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അപകടസ്ഥലം പെട്ടെന്ന് തിരിച്ചറിയാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇതിന്റെ പിങ്ക് നിറം മാഞ്ഞുപോവുകയുള്ളൂവെന്നതാണ് ഗുണം.

നേരിട്ട് തീയിലേക്ക് സ്‌പ്രേചെയ്യുന്നതിന് പകരം തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ഫോസ്‌ചെക്ക് മുന്‍കൂട്ടി സ്പ്രേചെയ്യുകയാണ് ചെയ്യുന്നത്. അമോണിയം പോളിഫോസ്‌ഫേറ്റ് വസ്തുവാണ് പിങ്ക് സ്‌പ്രേയില്‍ അടങ്ങിയിരിക്കുന്നത്. വെള്ളത്തേപ്പോലെ പെട്ടെന്ന് വറ്റിപ്പോകില്ലെന്നതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാനും കഴിയും.

ഫോസ് ചെക്കിന്‍റെ വ്യാപകമായ ഉപയോഗം പാരിസ്ഥിക ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതിലടങ്ങിയ രാസവസ്തു ജലസ്രോതസ്സുകളെയടക്കം മലിനമാക്കാമെന്നും ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ലോസ് ആഞ്ജലീസില്‍ ലഭിക്കുന്നതില്‍വെച്ച് ഏറ്റവും ഫലപ്രദമായ വസ്തുവാണ് ഫോസ് ചെക്ക് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

24 ജീവന്‍ കവര്‍ന്ന് ശതകോടികളുടെ നാശം വരുത്തിയ അഗ്നിതാണ്ഡവം ഒരാഴ്ച പിന്നിടുമ്പോഴും പൂര്‍ണനിയന്ത്രണത്തിലായിട്ടില്ല. കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അതീവജാഗ്രതയിലാണ് നഗരം.

പാലിസെയ്ഡിലും പരിസരങ്ങളിലും തീക്കാറ്റ് വിതച്ച സാന്റ അന കാറ്റ് ഇന്നും നാളെയും ശക്തിയാര്‍ജിച്ച് 112 കിലോമീറ്റര്‍ വരെ വേഗമെത്താമെന്നാണ് കാലാവസ്ഥാ പ്രവചനം. പാലിസെയ്ഡിലും ഇറ്റണിലും ഹഴ്സ്റ്റിലും തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ഏറ്റവും നാശമുണ്ടാക്കിയ പാലിസെയ്ഡില്‍ 13 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമായത്. നോര്‍ത്ത് അമേരിക്കന്‍ സ്റ്റേറ്റുകളിലെ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്കൊപ്പം മെക്സികോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ രംഗത്തുണ്ട്. ഒരാഴ്ച കൊണ്ട് നാല്‍പതിനായിരത്തിലേറെ ഏക്കറാണ് കാട്ടുതീയില്‍ ചാമ്പലായത്. ഒരുലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പുമുണ്ട്. ഇതുവരെ 275 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

ReadAlso:

ബ്രിക്സിലെ രാജ്യങ്ങൾക്ക് നേരേയുള്ള ട്രംപിന്റെ ഭീഷണി വിരൽ ചൂണ്ടുന്നത് വ്യാപര യുദ്ധത്തിലേക്കോ??

യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം | ship-attacked-in-red-sea-off-yemen

ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ; ഇത് പാക്കിസ്ഥാന്റെ നിലപാടോ??

പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാന്‍ മുന്നോട്ട് വരുന്നയാള്‍ക്ക് തന്റെ സ്വത്തിന്റെ പൂര്‍ണ്ണാവകാശം നല്‍കാമെന്ന് 82 വയസുകാരനായ വൃദ്ധന്‍; സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

ടെക്സസ് മിന്നൽപ്രളയം: മരണം 51 ആയി; ഒഴുക്കിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു

അതേസമയം കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ഓസ്കര്‍ നോമിനേഷന്‍ പ്രഖ്യാപനം ഒരാഴ്ചകൂടി നീട്ടിവച്ചു. ഈമാസം ഇരുപത്തിമൂന്നിലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച നടക്കാനിരുന്ന ചടങ്ങ് നേരത്തെ പത്തൊന്‍പതിലേക്ക് മാറ്റിയിരുന്നു.

 

Tags: അന്വേഷണം.കോംWILD FIRELOS ANGELES WILD FIRELOS ANGELESAnweshanam.com

Latest News

നിപ: വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തെരുവുനായ അക്രമം അമര്‍ച്ച ചെയ്യാന്‍ വിദഗ്ദാഭിപ്രായം തേടി മനുഷ്യാവകാശ കമ്മീഷന്‍: ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി ആവശ്യമെന്നും കമ്മീഷന്‍

സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസരംഗം തകര്‍ത്തു; രാഷ്ട്രീയ നാടക വേദിയാക്കി സര്‍വകലാശാലകളെ മാറ്റരുത്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ല

സംസ്ഥാനത്ത് വരാൻ പോകുന്നത് ശക്തമായ മഴ

സെന്റ് സേവ്യേഴ്‌സ് കോളേജും കെ.സി.എയും തമ്മിലുള്ള കരാര്‍ പുതുക്കി; ഗ്രൗണ്ട് ലീസ് 17 വര്‍ഷത്തേക്ക് കൂടി നീട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.